കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
2019ലെ ഗേ മിസ് യൂണിവേഴ്സി പട്ടം വലേരിയ ബാരെനെഷെക്ക്
2019ലെ ഗേ മിസ് യൂണിവേഴ്സ് പട്ടം വലേരിയ ബാരെനെഷെ കരസ്ഥമാക്കി. കൊളംബിയൻ നഗരമായ മെഡെലിനിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മത്സരം നടന്നത്.
മുരളീധരന്റെ സ്ഥാനാര്ത്ഥിത്വത്തിന് കാരണമെന്ത്? നിര്ണായകമായത് ഒരു ഫോണ്കോള്!!
ആഞ്ചല പോൺസ് എന്ന 26കാരിയാണ് മിസ് യൂണിവേഴ്സ് സ്പെയ്ൻ 2018ന്‍റെ ഗ്രാൻഡ് ഫിനാലെയിൽ കിരീടമണിഞ്ഞിരുന്നു. അത് ചരിത്രമായിരുന്നു. കാരണം ഒരു ട്രാൻസ്ജെന്റർ യുവതിയായിരുന്നു ആഞ്ചല പോൺസ് എന്നതാണ്.
അന്താരാഷ്ട്ര പേജന്‍റിൽ ട്രാൻസ്ജെൻഡറുകൾക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ചത് 2012ലാണ്. മിസ് വേൾഡ് സ്പെയ്ൻ പട്ടത്തിന് വേണ്ടി 2015ൽ ആഞ്ചല പോൺസ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് 2015ൽ അവർ കിരീടമണിയുകയായിരുന്നു.