എനര്‍ജി ലാഭിക്കാനുള്ള നെട്ടോട്ടത്തില്‍ ക്ലോക്കിലെ സമയം പോലും മുന്നോട്ട് വെച്ചു, വാട്ട് ആന്‍ ഐഡിയ!!
കാരക്കസ്: എനര്‍ജി ലാഭിക്കാനുള്ള നെട്ടോട്ടത്തില്‍ ക്ലോക്കിലെ സമയം പോലും മുന്നോട്ട് കൂട്ടി വെച്ചിരിക്കുകയാണ് വെനിസ്വേല സര്‍ക്കാര്‍. നിലവിലുണ്ടായിരുന്ന സമയത്തില്‍ നിന്നും അരമണിക്കൂര്‍ കൂട്ടി വെച്ച സമയമാണ് വെനിസ്വേലയിലെ ഇപ്പോഴത്തെ സ്റ്റാന്റേഡ് സമയം.
ക്ലോക്ക് സമയം അരമണിക്കൂര്‍ കൂട്ടുമ്പോള്‍ ദൈനംദിന ജീവതത്തില്‍ വരുന്ന മാറ്റങ്ങള്‍ എനര്‍ജി ലാഭിക്കുമെന്നാണ് കണക്കുക്കൂട്ടല്‍. കടുത്ത വേനലില്‍ ജലാശയങ്ങളും ഡാമുകളും വറ്റി പോയത് വരള്‍ച്ചയ്ക്കും എനര്‍ജി ക്രൈസിസിനും കാരണമായി. ഇത് മറികടക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രങ്ങളാണ് ഇവയെല്ലാം....

ഇപ്പോള്‍ സമയം
ഇന്നലെ വരെ വെനിസ്വേലയിലെ ജനങ്ങള്‍ നോക്കിയ സമയത്തില്‍ നിന്നും അവര്‍ക്കു പോലു ബുദ്ധിമുട്ട് ഉണ്ടാവാത്ത ഒരു മാറ്റമാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. അരണമഇക്കൂര് മുന്നോട്ട് കൂട്ടി വെച്ചിരിക്കുകയാണ് സ്റ്റാന്റേഡ് സമയം.

എനര്‍ജി ലാഭം
അരമണിക്കൂര്‍ മുന്നോട്ട് കൂട്ടി വെയ്ക്കുമ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തില്‍ മൊത്തത്തില്‍ വരുന്ന മാറ്റങ്ങള്‍ എനര്‍ജിയെ ലാഭിക്കും.

എല്ലാം മുന്നോട്ട്
നിശ്ചിത സമയത്തിനുള്ളില്‍ വരുന്ന എനര്‍ജി ഉപയോഗത്തെ കണ്ടെത്തിയാണ് സമയം മുന്നോട്ട് കൂട്ടാന്‍ തീരുമാനിച്ചത്.

ജോലി സമയം
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാക്കി മാറ്റിയത് കഴിഞ്ഞ ദിവസത്തിലായിരുന്നു. ഇത്രയും ദിവസത്തെ എനര്‍ജി ലാഭിക്കാന്‍ വേണ്ടിയായിരുന്നു അത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications