കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെനിസ്വേലയുടെ പക്കല്‍ 5,000 റഷ്യന്‍ നിര്‍മിത മാന്‍പാഡ് മിസൈലുകള്‍!!

ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന സ്‌റ്റോക്ക്‌പൈലാണ് വെനിസ്വേലയുടെ യുടെ പക്കലുള്ളതെന്നാണ് റയര്‍ട്ടേഴ്‌സിനു ലഭിച്ച സൈനിക രേഖകള്‍ സൂചിപ്പിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയുടെ പക്കല്‍ 5,000 റഷ്യന്‍ നിര്‍മിത മാന്‍പാഡ് മിസൈലുകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന സ്‌റ്റോക്ക്‌പൈലാണ് വെനിസ്വേലയുടെ യുടെ പക്കലുള്ളതെന്നാണ് സൈനിക രേഖകള്‍ സൂചിപ്പിക്കുന്നത്.

misell

വര്‍ധിച്ചു വരുന്ന അമേരിക്കന്‍ ' സാമ്രജ്യത്വ 'ഭീഷണി ചെറുക്കാന്‍ എന്നപേരിലാണ് വെനസ്വേല തങ്ങളുടെ ആയുധ ശേഖരം വര്‍ധിപ്പിക്കുന്നത് 2013 ല്‍ മരണമടഞ്ഞ പ്രസിണ്ടന്റ് ഹ്യൂഗോ ചാവെസിന്റെ ഭരണകാലത്താണ് ഭൂരിഭാഗം റഷ്യന്‍ നിര്‍മിത ആയുധങ്ങളും വെനിസ്വേല വാങ്ങിയത് .

ആയുധ ശേഖരണം വര്‍ധിപ്പിച്ച് വെനിസ്വേല

ആയുധ ശേഖരണം വര്‍ധിപ്പിച്ച് വെനിസ്വേല

വര്‍ധിച്ചു വരുന്ന അമേരിക്കന്‍ സാമ്രാജ്യത്വ ഭീഷണിയെ ചെറുക്കാന്‍ എന്നപേരിലാണ് വെനസ്വേല അയുധ ശേഖരം വര്‍ധിപ്പിക്കുന്നത്.

ഗുരുതര ഭീക്ഷണി ഉയര്‍ത്തി മിസൈലുകള്‍

ഗുരുതര ഭീക്ഷണി ഉയര്‍ത്തി മിസൈലുകള്‍

വാണിജ്യ സൈനിക വിമാനങ്ങള്‍ക്ക് ,ഒരു വ്യക്തിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഈ മിസൈലുകള്‍ ഗുരുതര ഭീഷണി ഉയര്‍ത്തുന്നുണ്ട്.

പ്രതികരിക്കാതെ വെനിസ്വേല ഭരണകൂടം

പ്രതികരിക്കാതെ വെനിസ്വേല ഭരണകൂടം

വെനസ്വേലയുടെ ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും ഈ റിപ്പോര്‍ട്ടിനെ കുറിച്ചു പ്രതികരിച്ചിട്ടില്ല.

ആശങ്കയില്‍ അമേരിക്ക

ആശങ്കയില്‍ അമേരിക്ക

അമേരിക്കന്‍ സെനറ്റില്‍ വെനസ്വേലയുടെ മിസൈലുകളെക്കുറിച്ച് അമേരിക്കന്‍ സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റഷ്യയുമായി ആയുധ ഇടപാടുകള്‍ നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ലായിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

ഇന്ത്യന്‍ വംശജനായ ടാക്‌സിഡ്രൈവര്‍ക്കു നേരെ ഓസ്‌ട്രേലിയയില്‍ വംശീയാധിക്ഷേപം!!!....കൂടുതല്‍ വയിക്കാന്‍...

ഇവര്‍ ഇതുവരെ വിവാഹം കഴിച്ചില്ലായിരുന്നോ? സമന്ത-നാഗ ചൈതന്യ വിവാഹം ഒക്ടോബറില്‍!!....
കൂടുതല്‍ വയിക്കാന്‍...

English summary
enezuela possesses 5,000 Russian-made MANPADS surface-to-air weapons, according to a military document reviewed by Reuters, the largest known stockpile in Latin America and a source of concern for US officials amid the country’s mounting turmoil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X