വെയ്റ്റ്ലിഫ്റ്റര്‍ പ്രാക്റ്റീസിനിടെ ബോധംകെട്ട സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു
വെനിസ്വലേന്‍: വെയ്റ്റ്ലിഫ്റ്റര്‍ പ്രാക്റ്റീസിനിടെ ബോധരഹിതയായ കായികതാരം അത്ഭുകരമായി രക്ഷപ്പെട്ടു. വെയ്റ്റ്ലിഫ്റ്റര്‍ എടുക്കുന്നതിനിടയില്‍ ഗെനെസിസ് റോഡ്രിഗസ് ഗോമസ് എന്ന ഇരുപതുകാരിക്കാണ് പെട്ടെന്ന് ബോധം പോയത്. വെനിസ്വലേന്‍ വൈറ്റ്ലിഫ്റ്റര്‍ വനിതയാണ് കാണികള്‍ക്കുമുന്നില്‍ ബോധം കെട്ട് വീണത്.

106 കിലോ ഗ്രാം ഭാരമുള്ള വെയ്റ്റ്ലിഫ്റ്റര്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് താരം അപകടത്തില്‍പ്പെടുന്നത്. 53 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റര്‍ മത്സരത്തില്‍ തയ്യാറാവുകയായിരുന്നു അവര്‍. ഗെനെസിസ് എന്ന താരം മുന്പോട്ടാണ് ബോധംകെട്ട് വീണത്. മുന്പോട്ട് വീണത് കൊണ്ട് വെയ്റ്റ് ബാര്‍ തറയില്‍ വീഴുകയായിരുന്നു. അതുകൊണ്ടാണ് ഒരു ദുരന്തം ഒഴിവായത്.
ഇതുപോലുള്ള നിരവധി അപകടങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഗെനെസിസ് റോഡ്രിഗസ് ഗോമസിന്റെ ഭാഗ്യമായിട്ടാണ് എല്ലാവരും ഈ രക്ഷപ്പെടലിനെ വിലയിരുത്തിയത്. ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കാണണമെങ്കില്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യൂ...
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications