Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: വിവാഹ സമ്മാനം വേദിയില്‍ വച്ച് തുറന്നു, വരന് പൊട്ടിച്ചിരി, ബന്ധുക്കള്‍ക്ക് കൂട്ടച്ചിരി; വീഡിയോ

റിയാദ്: വിവാഹത്തിന് സമ്മാനങ്ങള്‍ ലഭിയ്ക്കുന്നത് പതിവാണ്. ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത സമ്മാനങ്ങള്‍ തന്നെ സുഹൃത്തുക്കള്‍ ഞെട്ടിയ്ക്കാറുണ്ട്. അത്തരത്തില്‍ അപ്രതീക്ഷിതമായി തനിയ്ക്ക് ലഭിച്ച സമ്മാനം കണ്ട് വരന്‍ പൊട്ടിച്ചിരിച്ചു, വിവാഹ വേദി ഒന്നടങ്കം പൊട്ടിച്ചിരിയില്‍ അമര്‍ന്നു.

സൗദിയിലെ ഒരു വിവാഹ വേദിയാണ് ചിരിയരങ്ങായി മാറിയത്. വിവാഹ ശേഷം സുഹൃത്തുക്കളിലാരോ വരന് ഒരു സമ്മാന പൊതി നല്‍കി. വരനാകട്ടേ അത് വേദിയില്‍ വച്ച് തന്നെ തുറന്നു. വമ്പന്‍ സമ്മാനമൊക്കെ പ്രതീക്ഷിച്ചാകണം തുറന്ന് പക്ഷേ...സമ്മാനപൊതി കണ്ട് വരന് ചിരിയടക്കാനായില്ല.

Gift

ഒരു പായ്ക്കറ്റ് ബ്രഡ് ആയിരുന്നു സമ്മാനമായി ലഭിച്ചത്. അതുകൊണ്ടും തീര്‍ന്നില്ല...നാളത്തേയ്ക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഇതുതന്നെ എന്നു കൂടി വരന്‍ പറഞ്ഞു. ഇതോടെ വേദി വീണ്ടും ചിരിയിലമര്‍ന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിയ്ക്കുന്നുണ്ട്. പക്ഷേ സൗദിയില്‍ എവിടെ വച്ചാണ് ഈ വിവാഹം നടന്നതെന്ന് വ്യക്തമല്ല. വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+