മുസ്ലീം യുവാവിന്റെ നിസ്ക്കാരം മുടക്കാന്‍ പാന്പിനെ വലിച്ചെറിഞ്ഞു, വീഡിയോ വൈറല്‍
റിയാദ്: നിസ്ക്കരിയ്ക്കുന്ന സുഹൃത്തിന് മുന്നില്‍ ജീവനുള്ള പാമ്പിനെ കൊണ്ടിടുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. സൗദിയില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുവാവിന്റെ നമസ്ക്കാരം മുടക്കാന്‍ സുഹൃത്ത് കാട്ടിയ അതിസാഹസമാണ് വൈറലായത് .
റംസാന് വ്രതം ആരംഭിച്ചതോടെ അഞ്ച് നേരത്തെ നിസ്ക്കാരം മുടങ്ങാതിരിയ്ക്കാന്‍ വിശ്വാസികള്‍ പരമാവധി ശ്രമിയ്ക്കാറുണ്ട്. എന്നാല്‍ വിശ്വാസിയുടെ പ്രാര്‍ത്ഥന മുടക്കുന്ന വീഡിയോ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട് .

നിസ്ക്കരിയ്ക്കുന്ന യുവാവിന് സമീപത്തേയ്ക്ക് പാമ്പിനെ എറിയുന്നതും, ഭയന്ന് യുവാവ് നിലവിളിയ്ക്കുന്നതുമാണ് വീഡിയോ. കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ വീഡിയോ ഇസ്ലാം വിരുദ്ധമാണെന്നും ആരോപണം ഉയരുന്നു . ഇസ്ലാംമതത്തെ അപമാനിയ്ക്കുന്ന പ്രവൃത്തിയാണ് യുവാവ് കാട്ടിയതെന്നും ആരോപണമുണ്ട് .
സൗദി അറേബ്യയില്‍ ചിത്രീകരിച്ചതാണ് വീഡിയോ എങ്കിലും ഏത് സ്ഥലത്താണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവാവ് ആരാണെന്നും വ്യക്തമല്ല. സദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications