Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയിലും ദുബായിലും വാഹനങ്ങളുടെ വന്‍ കൂട്ടിയിടി

അബുദാബി: വാഹനങ്ങളുടെ വന്‍ കൂട്ടിയിടി പലപ്പോഴും വാര്‍ത്തയാകാറുണ്ട്. കനത്ത മഞ്ഞ് യുഎഇയെ മൂടുന്നതോടെയാണ് ഇത്തരം അപകടങ്ങളുടെ എണ്ണവും വര്‍ധിയ്ക്കുന്നത്. രണ്ടിലേറെ വാഹനങ്ങളാണ് ഒരേ സമയം കൂട്ടിയിടിയ്ക്കുന്നത്. ചിലപ്പോള്‍ 20 മുപ്പതും വാഹനങ്ങള്‍ വരെ ഇത്തരത്തില്‍ കൂട്ടിയിടിയ്ക്കാറുണ്ട്.

തിങ്കളാഴ്ച രാവിലെ ഒട്ടേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് അബുദാബിയിലെ മുസഫ പാലത്തിന് സമീപം ഗതാഗതം തടസപ്പെട്ടു. ദുബായില്‍ ജെബേല്‍ അലിയില്‍ നിന്നും അല്‍ ഖൈലിലേയ്ക്ക് പോകുന്ന പാതയിലും ഗതാഗത തടസം ഉണ്ടായി. അല്‍ മരാബിയയിലാണ് ഗതാഗത തടസം ഉണ്ടായത്. നാദ് അല്‍ ഹാമര്‍ പാലത്തിലും ഗതാഗത തടസം അനുഭവപ്പെട്ടു.

Accident

മഞ്ഞ് കൂടുന്നതിനാല്‍ വാഹനയാത്രക്കാരുടെ കാഴ്ചയെ അത് സാരമായി ബാധിയ്ക്കാറുണ്ട്. ഇത് അപകടങ്ങള്‍ക്കും ഇടയാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ തണുപ്പ് തുടരുന്നതിനിടെയാണ് ഇത്തരം വാഹനാപകടങ്ങളും പെരുകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+