ജനിച്ചയുടന്‍ നടന്ന കുഞ്ഞ്....!!! സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ...!!!
കുഞ്ഞുങ്ങള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. കുഞ്ഞുങ്ങള്‍ ചെയ്യുന്ന കുഞ്ഞുകുഞ്ഞുകാര്യങ്ങള്‍ ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല. ചെറിയ പ്രായത്തില്‍ തന്നെ പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാം അത്ഭുതം സൃഷ്ടിക്കുന്ന കുഞ്ഞുങ്ങളേയും നിരവധി കാണാം. എന്നാല്‍ ജനിച്ച് നിമിഷങ്ങള്‍ക്കകം അത്ഭുതം കാണിച്ച ഈ കുഞ്ഞിന്റെ അത്രയും വരില്ല അതൊന്നും. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയില്‍ കാണാം ജനിച്ച് വീണ് അല്പസമയത്തിന് ശേഷം നടക്കുന്ന കുഞ്ഞിനെ.

ഡോക്ടറുടെ കയ്യിലുള്ള നവജാത ശിശുവാണ് കാലുകള്‍ ഉയര്‍ത്തി ചുവട് വെച്ചത്. സാധാരണയായി ജനിച്ച് വീണ കുഞ്ഞ് നടന്ന് തുടങ്ങുന്നത് 9 മുതല്‍ 12 മാസം വരെ കഴിയുമ്പോഴാണ്. മെയ് 26ന് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ എവിടെ നിന്ന് പകര്‍ത്തിയതാണ് എന്നത് വ്യക്തമല്ല. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നത്. 50 മില്യണ്‍ ആളുകള്‍ കുഞ്ഞിന്റെ ഈ അത്ഭുതം കണ്ടുകഴിഞ്ഞു. ഷെയര്‍ ചെയ്തത് 1.3 മില്യണ്‍ പേരും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications