മീന്‍ വലയില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്, ഉയര്‍ത്താന്‍ ക്രെയിന്‍, സൗദിയില്‍ ദൃശ്യങ്ങള്‍ വൈറല്‍
റിയാദ്: സൗദി അറേബ്യയില്‍ മത്സ്യബന്ധന വലയില്‍ കുടുങ്ങിയ കൂറ്റന്‍ സ്രാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. റെഡ് സീയില്‍ മത്സ്യബന്ധനം നടത്തിയ തൊഴിലാളികള്‍ക്കാണ് സ്രാവിനെ ലഭിച്ചത്.
അല്‍ റൈസ് തുറമുഖത്ത് നിന്നാണ് സ്രാവിനെ പിടിച്ചത്. ഭാരക്കൂടുതല്‍ ആയതിനാല്‍ ക്രെയിന്‍ ഉപയോഗിച്ചാണ് കരയില്‍ എത്തിച്ചത്. ഈ ദൃശ്യങ്ങള്‍ സൗദി മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിയ്ക്കുകയും ചെയ്തു.

യൂ ട്യൂബില്‍ ഉള്‍പ്പടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. ക്രെയിനില്‍ സ്രാവുനെം ഉയര്‍ത്തുന്ന ദൃശ്യങ്ങളാണ ്പ്രചരിയ്ക്കുന്നത്. അടുത്തിടെ ലഭിച്ച സ്രാവുകളില്‍ തന്നെ ഏറ്റവും വലിപ്പം കൂടിയതാണ് അല്‍ റൈസില്‍ നിന്നും ലഭിച്ചത്.












Click it and Unblock the Notifications