ക്രൂരതയില്‍ ഐസിസ് മാത്രമല്ല, ഷിയാക്കളും മോശമല്ല... ഈ വീഡിയോ കാണണോ?
ബാഗ്ദാദ്: ഐസിസ് തീവ്രവാദികളുടെ ക്രൂരതകളെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. അതില്‍ അല്പം പോലും അതിശയോക്തിയില്ല. എന്നാല്‍ ഐസിസുകാര്‍ മാത്രമാണോ ഇത്തരം ക്രൂരതകള്‍ കാണിയ്ക്കുന്നത്.
യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ശത്രു സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിയ്ക്കരുതെന്നാണ് ചട്ടം. അതിപ്പോള്‍ ഐസിസുകാരന്റേതാണെങ്കിലും ഇറാഖി സൈനികന്റേതാണെങ്കിലും.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോ ഞെട്ടിയ്ക്കുന്നതാണ്. ഒരു ഇസ്ലാമിക സ്റ്റേറ്റ് ഭീകരന്റെ കത്തിക്കരിഞ്ഞ മൃതദേഹത്തിനോട് ഒരു ഷിയാ സൈനികന് ചെയ്തത്...

ഇറാഖി സൈന്യത്തിലെ ഷിയാകള്‍
ഐസിസിനെതിരെ പൊരുതുന്ന ഇറാഖി സൈന്യത്തില്‍ ഷിയാ വിഭാഗത്തിന്റെ ശക്തമായ സാന്നിധ്യം ഉണ്ട്. ഷിയാക്കളെ ഏറെ വേട്ടയാടിയതായിരുന്നല്ലോ.

അബു അസ്രായീല്
ഷിയാ സൈന്യത്തിലെ ഒരു സെലിബ്രിറ്റിയാണ് അബു അസ്രായീല്. ഇദ്ദേഹം ഒരു കമാണ്ടറാണ്.

മൃതദേഹത്തോട് ചെയ്തത്
ഐസിസ് ഭീകരന്റെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്ന് മാസം ഒരു വാളുകൊണ്ട് അസ്രായീല് അറുത്തെടുക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്.

അവസ്ഥ കാണൂ
ഐസിന്റെ ഉന്നതരായ സൈനികരെയാണ് ഇറാഖി സൈന്യത്തിനെതിരെ അയക്കുന്നതെന്നാണ് അവകാശവാദം. അവരുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയുണ്ടെന്നാണ് അസ്രായീലിന്റെ ചോദ്യം.

ഫേസ്ബുക്കിലെ താരം
ഇറാഖി സൈനികര്‍ക്കിടയില്‍ അബു അസ്രായീല് ഒരു സെലിബ്രിറ്റിയാണ്. ഇയാളുടെ ഫേസ്ബുക്ക് പേജിന് ഒരു ലക്ഷത്തിലധികം ലൈക്കുകളുണ്ട്.

മരണത്തിന്റെ മാലാഖ
മരണത്തിന്റെ മാലാഖ എന്നാണ് അബു അസ്രായീല് അറിയപ്പെടുന്നത്. ഇറാഖി സൈന്യത്തിലെ റാംബോ എന്നും ചിലര്‍ ഇയാളെ വിളിയ്ക്കുന്നുണ്ട്.
|
ആ വീഡിയോ കാണണോ
ഐസിസ് ഭീകരന്റെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്ന് കൈ വാളുകൊണ്ട് അറുത്തെടുക്കുന്ന വീഡിയോ കാണാണോ... കാണാന്‍ അത്ര സുഖമുള്ളതല്ല ഇത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications