അച്ഛനുമായി ബന്ധപ്പെട്ടു എന്ന് പറഞ്ഞുപരത്തിയയാളെ പെണ്‍കുട്ടികള്‍ തല്ലി പരിപ്പെടുത്തു, വീഡിയോ!
പ്രായപൂര്‍ത്തിയാകാത്തെ റഷ്യന്‍ പെണ്‍കുട്ടിയെ ഒരു സംഘം പെണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നു. തങ്ങളുടെ കൂട്ടത്തിലെ ഒരാളെക്കുറിച്ച് അപവാദം പറഞ്ഞുപരത്തി എന്നാരോപിച്ചാണ് പെണ്‍കുട്ടികളും സംഘം റഷ്യന്‍ പെണ്‍കുട്ടിയെ തല്ലിയത്. ക്രിസ്റ്റീന കെ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത് എന്ന് പോലീസ് പറഞ്ഞു.
14നും 17നും ഇടയിലുള്ള നാല് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് ക്രിസ്റ്റീനയെ മര്‍ദ്ദിച്ചത്. ക്രിസ്റ്റീനയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. 13 വയസ്സാണ് ഈ കുട്ടിയുടെ പ്രായം. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വീഡിയോ പ്രചരിച്ചതോടെ റഷ്യയില്‍ വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്. രാജ്യത്തിനാകമാനം നാണക്കേടുണ്ടാക്കുന്ന സംഭവം എന്നാണ് ആളുകള്‍ ഈ വീഡിയോയെക്കുറിച്ച് പറയുന്നത്.

സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ സംഘം ഇത്തരം കേസില്‍ പെടുന്നത് എന്ന് പോലീസ് സംഘം പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു. 13കാരിയായ ക്രിസ്റ്റീനയെ ബൂട്ടിട്ട കാല് കൊണ്ട് മുഖത്ത് തൊഴിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കൗമാരക്കാര്‍ക്ക് തന്നെ ഒരു അപമാനമാണ് ഈ സംഘമെന്ന പ്രതികരണവുമായി പലരും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ രംഗത്തെത്തിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications