Get Updates
Get notified of breaking news, exclusive insights, and must-see stories!

പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീകളുടെ മിഠായി മോഷണം, സൗദിയില്‍ നിന്നുള്ള വീഡിയോ വൈറല്‍, കാണൂ

റിയാദ്: സൗദിയെ ഒരു ഷോപ്പില്‍ നിന്നും വിലകൂടിയ മിഠായികള്‍ മോഷ്ടിച്ച് രണ്ട് സ്ത്രീകള്‍ കടന്ന് കളഞ്ഞു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ വൈറലാവുകയാണ്. പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീകളാണ് വളരെ വിലകൂടിയ മിഠായികള്‍ മോഷ്ടിച്ച് കടന്നത്.

രണ്ട് സ്ത്രീകളാണ് കടയില്‍ എത്തിയത്. പലതരം മിഠായികള്‍ ഇവര്‍ തിരയുന്നുണ്ട്. ശേഷം അതിവിദഗ്ധമായി മിഠായികള്‍ പര്‍ദയ്ക്കുള്ളിലാക്കുന്നു. രണ്ട് സ്ത്രീകളും ഇത്തരത്തില്‍ മിഠായി മോഷ്ടിയ്ക്കുന്നുണ്ട്. മോഷണത്തിന് ശേഷം വളരെ വേഗം പുറത്തേയ്ക്ക് പോവുകയായിരുന്നു സ്ത്രീകള്‍.

Pardha Women, Theft

സൗദിയിലെ തായിഫ് പട്ടണത്തിലാണ് സംഭവം. കടയിലെ ജീവനക്കാരന് സ്ത്രീകളെ സംശയം തോന്നിയിരുന്നു. പക്ഷേ അപ്പോഴേയ്ക്കും സ്ത്രീകള്‍ പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മിഠായി മോഷണം തിരിച്ചറിയുന്നത്. വിലകൂടിയ തരം മിഠായികളാണ് സ്ത്രീകള്‍ മോഷ്ടിച്ച് കടന്നത്. അജേല്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+