വിര്‍ജീനിയ സര്‍വ്വകലാശാലയില്‍ വെടിവെയ്പ്: പരിക്കേറ്റയാള്‍ ഗുരുതരാവസ്ഥയില്‍, അക്രമത്തിന് പിന്നില്‍!!
പീറ്റേഴ്സ്ബര്‍ഗ്ഗ്: വിര്‍ജീനിയ സര്‍വ്വകലാശാലയില്‍ വെടിവെയ്പ്. വെടിവെയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് വെടിവെയ്പുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിര്‍ജീനിയ പോലീസാണ് ട്വീറ്റ് ചെയ്തത്. സംഭവത്തോടെ സര്‍വ്വകലാശാല അടച്ചിടുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാരെ സര്‍വ്വകലാശാലയ്ക്കുള്ളിലേയ്ക്ക് പ്രവേശിപ്പിക്കുന്നുണ്ടെങ്കിലും വെടിവെയ്പ് നടന്നതോടെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവച്ചിരുന്നു.

BREAKING: Virgina State University on lockdown after shooting on campus. More to come. https://t.co/3xiiwsWttP
— KVR News (@KVRNews) October 15, 2017
#BREAKING: Virginia State University On *LOCKDOWN* Shooting Reported - Police Searching For Suspect - More To Come pic.twitter.com/8JMUZuKqQ4
— Urgent News (@UrgentNews911) October 15, 2017












Click it and Unblock the Notifications