താരസുന്ദരി ആഞ്ചലീനാ ജോളിയുടെ നഗ്ന ചിത്രങ്ങള്‍ വില്പ്പനയ്ക്ക്, 1800 പൗണ്ടാണ് വില
ലണ്ടന്‍: ഒരുകാലത്തെ ബോളിവുഡ് താരസുന്ദരി ആഞ്ചലീനാ ജോളിയുടെ നഗ്ന ചിത്രങ്ങള്‍ വില്പ്പനയ്‌ക്കെത്തി. സുന്ദരിയുടെ ഇരുപതാം വയസ്സില്‍ എടുത്ത ഹോട്ട് സെക്‌സി ഫോട്ടോയാണ് ഇപ്പോള്‍ വില്പ്പനയ്‌ക്കെത്തിയിരിക്കുന്നത്. 1800 പൗണ്ട് നല്‍കിയാല്‍ മാത്രമേ ആഞ്ചലീനയുടെ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ കഴിയൂ.
ബ്ലാക് ആന്‍ഡ് വയ്റ്റ് ചിത്രങ്ങളിലാണ് താരത്തിന്റെ സൗന്ദര്യം വരച്ചുക്കാട്ടുന്നത്. ലണ്ടനിലെ സെബ്ര വണ്‍ ഗ്യാലറിയിലാണ് വില കൂടിയ ഈ ചിത്രങ്ങളുള്ളത്. ആഞ്ചലീനാ ജോളിയുടെ യവ്വൗനകാലത്ത് പകര്‍ത്തിയ നഗ്നതയാര്‍ന്ന ഫോട്ടകളാണ് വില്‍പ്പനയ്‌ക്കെത്തിയത്.

1995ലാണ് ആഞ്ചലീനാ ജോളി ബോളിവുഡ് സിനിമാലോകത്തേക്ക് കാലെടുത്തുവെയ്ക്കുന്നത്. നടി മാത്രമല്ല ഒരു സംവിധായിക കൂടിയാണ് ആഞ്ചലീന. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെയ്റ്റ് ഗാര്‍ണര്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോകളാണ് വില്പ്പനയ്ക്കുള്ളത്.
താരസുന്ദരിയുടെ ശരീര സൗന്ദര്യം പകര്‍ത്തിയ ഗാര്‍ണറുടെ ക്യാമറാ മികവ് ചിത്രത്തില്‍ പ്രകടമാണെന്നു ചിത്രങ്ങള്‍ കാണാനെത്തുന്നവര്‍ പറയുന്നു. ഇപ്പോള്‍ ആഞ്ചലീനാ ജോളിക്ക് 40 വയസ്സ് പ്രായമുണ്ട്.












Click it and Unblock the Notifications