മാറിടം കാണിച്ച് വാര്‍ത്ത വായന,ടെലിവിഷനില്‍ ജോലി കിട്ടാന്‍ പെണ്‍കുട്ടി ചെയ്തതിങ്ങനെ
ടിരാന: എങ്ങനെയെങ്കിലും ടെലിവിഷന്‍ രംഗത്ത് കയറി പറ്റാന്‍ നോക്കുകയാണ് ന്യൂജനറേഷന്‍. മത്സരം മുറുകുമ്പോള്‍ ഏതു വിധേയനെയും ജോലിക്ക് വേണ്ടി ശ്രമിക്കും. എന്നാല്‍, ശരീരം പ്രദര്‍ശിപ്പിച്ച് ജോലി നേടിയ പെണ്‍കുട്ടിയുടെ വാര്‍ത്ത വൈറലായിരിക്കുകയാണ്. ടെലിവിഷന്‍ അവതാരകയാവുക എന്ന ആഗ്രഹം മൂത്ത് ഭ്രാന്തായാല്‍ ഇങ്ങനെയിരിക്കും.
അല്‍ബേനിയയിലെ ടെലിവിഷന്‍ ചാനലിലാണ് ടിരാനക്കാരി മാറിടം കാണിച്ച് വാര്‍ത്ത വായിച്ചത്. ചാനലിലെ മറ്റു പ്രവര്‍ത്തകരുവരെ ഒന്നു ഞെട്ടി. മാറിടം പ്രദര്‍ശിപ്പിച്ചും വാര്‍ത്ത വായിക്കാന്‍ ധൈര്യം കാണിച്ച 21കാരിയായ എന്‍കി ബ്രാക്കാജ് അല്‍ബേനിയയില്‍ ഇതിനോടകം തരംഗമായി.

മാറിടം കാണിച്ചും വാര്‍ത്തവായന
ചാനല്‍ പ്രവേശനത്തിന് ഒട്ടേറെ പേര്‍ മത്സരരംഗത്തുണ്ടായിരുന്നു. എന്തു വില കൊടുത്തു ജോലി നേടണം എന്നായിരുന്നു ടിരാന സുന്ദരിയുടെ ലക്ഷ്യം. സ്‌ക്രീന്‍ ടെസ്റ്റിനു വേണ്ടി സ്റ്റുഡിയോ റൂമില്‍ കയറിയ എന്‍കിയോട് ചാനല്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത് വസ്ത്രത്തിന്റെ മുന്‍ഭാഗം തുറന്നിട്ട് വാര്‍ത്ത വായിക്കാനാണ്.

നിര്‍ദ്ദേശം അതേപ്പടി അനുസരിച്ചു
മറ്റ് മത്സരാര്‍ത്ഥികള്‍ നിര്‍ദ്ദേശം പാലിക്കാന്‍ ധൈര്യം കാണിക്കാതെ വന്നപ്പോള്‍ എന്‍കി ധൈര്യപൂര്‍വ്വം പറഞ്ഞ പോലെ ക്യാമറയ്ക്കു മുന്നില്‍ ഇരിക്കുകയായിരുന്നു.

ചുറ്റുമുള്ളവര്‍ ഒന്നു ഞെട്ടി
നിര്‍ദ്ദേശമനുസരിച്ച് വസ്ത്രത്തിന്റെ ബട്ടണ്‍ തുറന്ന് വാര്‍ത്തവായിക്കാനിരുന്ന പെണ്‍കുട്ടിയെ കണ്ട് ചാനല്‍ പ്രവര്‍ത്തകര്‍ ഒന്നു ഞെട്ടി. ഒടുവില്‍ എന്‍കിയ്ക്ക് വാര്‍ത്താ അവതാരകയായി ജോലിയും കിട്ടി.

എന്‍കിയുടെ വാര്‍ത്ത അവതരണം കാണാന്‍ ആയിരങ്ങള്‍
ഈ രീതിയിലുള്ള വാര്‍ത്ത വായന അല്‍ബേനിയയില്‍ പോപ്പുലര്‍ ആയിരിക്കുകയാണ്. എന്‍കി ബ്രാക്കാജ് ഇതിനോടകം ടെലിവിഷനില്‍ ഇടംനേടി. എന്‍കിയുടെ ഇത്തരത്തിലുള്ള വാര്‍ത്ത വായന കാണാന്‍ പ്രേക്ഷകരും ടെലിവിഷനുമുന്നില്‍ തടിച്ചുകൂടുകയാണ്. ഇതോടെ ചാനലിന്റെ റേറ്റിംഗും കൂടി.

ആരാണീ സുന്ദരി
അല്‍ബേനിയയിലെ ഒരു പ്രാദേശിക സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍ വിദ്യാര്‍ത്ഥിയാണ് എന്‍കി ബ്രാക്കാജ്.












Click it and Unblock the Notifications