Get Updates
Get notified of breaking news, exclusive insights, and must-see stories!

നീ ഇനി സുന്ദരി ആയിരിക്കേണ്ട...കാമുകിയെ 2 മണിക്കൂർ മർദ്ദിച്ചു!!! പല്ല് അടിച്ചുകൊഴിച്ചു

കാമുകിയ ക്രൂരമായി പീഡിപ്പിച്ച കാമുകന് 25 വര്‍ഷത്തെ തടവ് ശിക്ഷ. മിക്‌സ് മാര്‍ഷല്‍ ആര്‍ട്‌സ് വാര്‍ മെഷീന്‍ എന്ന് അറിയപ്പെടുന്ന ജൊനാതന്‍ പോളിനാണ് ശിക്ഷ ലഭിച്ചത്.

ഡെലാവേര്‍: കാമുകിയ ക്രൂരമായി പീഡിപ്പിച്ച കാമുകന് 25 വര്‍ഷത്തെ തടവ് ശിക്ഷ. മിക്‌സ് മാര്‍ഷല്‍ ആര്‍ട്‌സ് വാര്‍ മെഷീന്‍ എന്ന് അറിയപ്പെടുന്ന ജൊനാതന്‍ പോളിനാണ് ശിക്ഷ ലഭിച്ചത്. വാര്‍ മെഷീന്റെ കാമുകിയും പോണ്‍ ചിത്ര നായികയുമായിരുന്ന ക്രിസ്റ്റി മാക്കിനെ 2 മണിക്കൂര്‍ തുടര്‍ച്ചയായി ഇയാള്‍ മര്‍ദ്ദിയ്ക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിയുടം തലയ്ക്ക് ചതവും, കൈ കാലുകള്‍ ഒടിയുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

പ്രണയം

റസ്ലിംഗ് താരമായ വാര്‍ മെഷീനും ക്രിസ്‌ററിയും ഒരു പോണ്‍ ചിത്രത്തിന്റെ ഷൂട്ടിന് ഇടേയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ 2 വര്‍ഷത്തില്‍ അധികം ഒന്നിച്ച് താമസിച്ചു. ഒരു മകനും ഉണ്ടായി.

മര്‍ദ്ദനം

ചെറിയ കാര്യത്തിന് പോലും വാര്‍ മെഷീന്‍ തന്നെ ക്രൂരമായി ഉപദ്രവിയ്ക്കാറുണ്ടായിരുന്നെന്ന് ക്രിസ്റ്റി പറയുന്നു. കാറില്‍ പോകുമ്പോള്‍ ഹോണ്‍ അടിച്ചതിന് ഒരു തവണ തല അടിച്ച് പൊട്ടിച്ചു. മകന് വേണ്ടിയാണ് തുടര്‍ന്നും ഇയാള്‍ക്കൊപ്പം താമസിച്ചത്.

മറ്റൊരു ബന്ധം

ഇതിനിടെ ക്രിസ്റ്റി മറ്റൊരാളുമായി പ്രണയത്തിലായി. ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നത് വാര്‍ മെഷീന്‍ കണ്ടത്. ക്രിസ്റ്റിയുടെ കാമുകനെ അടിച്ച് പുറത്താക്കിയ ശേഷം ക്രൂരമായി ഇയാള്‍ യുവതി മര്‍ദ്ദിച്ചു.

2 മണിക്കൂര്‍ മര്‍ദ്ദനം

തുടര്‍ച്ചയായി 2 മണിക്കൂര്‍ ആണ് വാര്‍ മെഷീന്‍ ക്രിസ്റ്റിയെ മര്‍ദ്ദിച്ചത്. യുവതിയുടെ പല്ല് അടിച്ച് കൊഴിച്ചു. കയ്യും കാലും ഒടിച്ചു. ഇനി നീ സുന്ദരി ആയി കാണേണ്ടെന്ന് ഇയാള്‍ ആക്രോശിയ്ക്കുന്നുണ്ടായിരുന്നു. അവസാനം ചോര ഒലിപ്പിച്ച് പൂര്‍ണ നഗ്നയായി യുവതി അയല്‍വാസികളുടെ അടുത്തേയ്ക്ക് ഒാടുകയായിരുന്നു.

ക്രൂരവിനോദങ്ങള്‍

അടുപ്പമുണ്ടായിരുന്നു പല സ്ത്രീകളെയും ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. സെക്‌സിന് ഇടേ ഇയാള്‍ ചെവി കടിച്ച് കീറുമായിരുന്നു.

ചികിത്സ

മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ക്രിസ്റ്റി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നത്. മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തി. ചില പോണ്‍ സിനിമകളില്‍ അഭിനയിച്ചാണ് ഇപ്പോള്‍ മകനെ വളര്‍ത്തുന്നത്.

ശിക്ഷ

വാര്‍ മെഷീന്‍ സ്ത്രീയോട് ചെയ്തത് കടുത്ത ക്രൂരതയാണെന്ന് കോടതി കണ്ടെത്തി. മരണത്തിന് കാരണമായേക്കാവുന്ന മുറിവുകളാണ് ഇയാള്‍ സ്ത്രീയില്‍ വരുത്തിയത്. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. 27 വര്‍ഷത്തെ പരോള്‍ രഹിത തടവാണ് വാര്‍ മെഷീന് കോടതി വിധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+