ഉസാമ ബിന്ലാദന് ജീവിച്ചിരിപ്പുണ്ടെന്നോ!!! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
മോസ്കോ: 2011 ല്‍ മരണപ്പെട്ട അല്‍ഖ്വയ്ദ തീവ്രവാദി ഉസാമ ബിന്‍ ലാദന് ജീവിച്ചിരിപ്പുണ്ടത്രേ. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് എഡ്വേര്‍ഡ് ജോസഫ് സ്നോഡനാണ്. ബിന്‍ ലാദന് ബഹാമസിലെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണയിലാണെന്നാണ് ഇയാള്‍ പറയുന്നത്. അപ്പോള്‍ 2011ല്‍ മരിച്ചത് ആരായിരുന്നു..?
അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും സിഐഎയിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമായിരുന്ന എഡ്വേര്‍ഡ് ജോസഫ് സ്നോഡ് ഒരു വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെളിവുകള്‍ സഹിതമാണ് ഇദ്ദേഹം ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അമേരിക്കയുടെ ചാരശൃംഖലയുടെ സംരക്ഷണയില്‍ ലാദന് താമസിക്കുന്നു എന്നതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും ജോസഫ് സ്നോഡന് പറയുന്നു.

2013ല്‍ ബഹാമസില്‍ ബിന്ലാദന് അഞ്ച് ഭാര്യമാര്‍ക്കൊപ്പം താമസിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അയാള്‍ എവിടെയാണ് താമസിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമല്ലെന്നും ജോസഫ് സ്നോഡന് വ്യക്തമാക്കി. ബിന്ലാദന് മരിച്ചു എന്ന വാര്‍ത്ത വെറും തെറ്റിദ്ധരിപ്പിക്കല്‍ മാത്രമായിരുന്നു.
ചില രഹസ്യകേന്ദ്രങ്ങളിലെക്ക് ഇയാള്‍ യാത്ര ചെയ്യാറുണ്ടെന്നുള്ള സൂചന കിട്ടിയിരുന്നെന്നും ജോസഫ് സ്നോഡന് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ തന്റെ പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിലൂടെ വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications