Get Updates
Get notified of breaking news, exclusive insights, and must-see stories!

വധു വൈനടിച്ച് ലഹരി മൂത്ത് അപരിചിതനെ കെട്ടിപ്പിടിച്ച് ചുംബിച്ചു; ഞെട്ടിത്തരിച്ച് വരന്‍! വീഡിയോ കാണാം

മെക്‌സികോ സിറ്റി: അപരിചിതനെ കെട്ടിപ്പിടിച്ച് ചുംബിച്ചു വിവാഹവും മുടങ്ങി. നവ വധു എമ്മ അലീഷ്യ പാസ് അയല ഒരുക്കിയ ഹെന്‍ പാര്‍ട്ടിയാണ് വില്ലനായി മാറിയത്. പ്യായ ഡെല്‍ കാര്‍മന്‍ റിസോര്‍ട്ടില്‍ നടന്ന ആഘോഷത്തിനിടെ അലീഷ്യ കുറച്ച് വൈന്‍ കുടിച്ചതാണ് പ്രശ്‌നത്തിന്റെ ആരംഭം.

വൈന്‍ കുടിച്ചതോടെ ആലീഷ്യയ്ക്ക് കാണുന്നവരെയെല്ലാം ആശ്ലേഷിക്കണമെന്ന് തോന്നി. ഇതിനിടെ എത്തിയ ഒരു അപരിചതനെ കെട്ടിപ്പിടിച്ച് ചുംബനവും നല്‍കി. പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരാള്‍ ചുംബനരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ എമ്മ അലീഷ്യയുടെ കഷ്ടകാലം തുടങ്ങുകയായിരുന്നു.

Kiss

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചുംബന രംഗം അധികം വൈകാതെ തന്നെ പ്രതിശുത വരന്‍ പാബ്ലോ ടോറസ് ഗ്രന്‍ഡാരയുടെ പക്കലും എത്തി. വീഡിയോ കണ്ട് ഞെട്ടിത്തരിച്ച പാബ്ലോയും കുടുംബവും ഉടന്‍ തന്നെ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+