വിവാഹം ഭൂമിയിലല്ല അങ്ങ് ആകാശത്തു വച്ചാണ്, അഭ്തുപ്പെടുത്തും ഈ അപൂര്‍വ കല്യാണം, വീഡിയോ
ലോസ്അഞ്ചലോസ്: വിവാഹം ഭൂമിയില്‍ വച്ച് നടക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതില്‍ അല്പം വ്യത്യസ്തായി ആകാശത്തില്‍ വച്ച് നടന്നാലോ എങ്ങനെയെന്നായിരിക്കും ഇത്തരം അപൂര്‍വ വിവാഹത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളവര്‍ ചുരുക്കവുമായിരിക്കും. അന്തരീക്ഷത്തില്‍ നിന്നും 35000 അടി ഉയരത്തില്‍ വച്ചായിരുന്നു വിവാഹം. കേട്ടിട്ട് അത്ഭുതപ്പെടേണ്ട സംഭവം ലോസ് ആഞ്ചലോസിലാണ്.
ലോസ് ആഞ്ചലോസില്‍ നിന്നും സിയാറ്റിലേക്ക് യാത്ര ചെയ്ത ഒരു കൂട്ടം യാത്രക്കാരോടപ്പമാണ് ഈ പ്രണയിനികള്‍ വിവാഹിതരായത്. ആകാശ മധ്യത്തില്‍ വച്ച് ക്രിസ്റ്റിയും- ജിം ലാര്‍സും തമ്മില്‍ വിവാഹിതരായി. ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

ആകാശത്തു വച്ച് വിവാഹം
വിവാഹം ആകാശത്തു വച്ചു നടക്കുന്ന കാഴ്ച അപൂര്‍വമാണ്. ലോസ് ആഞ്ചലോസിലെ പ്രണയിനികളാണ് ആകാശുത്തു വച്ച് വിവാഹിതരായത്.

ഇതാണ് അപൂര്‍വ വിവാഹം
ലോസ് ആഞ്ചലോസില്‍ നിന്നും സിയാറ്റിലേക്ക് യാത്ര ചെയ്ത ഒരു കൂട്ടം യാത്രക്കാരോടപ്പമാണ് ഈ പ്രണയിനികള്‍ വിവാഹിതരായത്. ആകാശ മധ്യത്തില്‍ വച്ച് ക്രിസ്റ്റിയും- ജിം ലാര്‍സും തമ്മില്‍ വിവാഹിതരായി. ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

കണ്ടുമുട്ടിയത്
ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയ അതേ വിമാനത്തില്‍ വച്ചായിരുന്നു വിവാഹം. ഇത് തികച്ചും യാദൃശ്ചികമായിരുന്നു.

വിവാഹം നടത്തിയത്
അര്‍ബുദത്തിന്റെ നാലാം ഘട്ടത്തില്‍ കഴിയുന്ന അമ്മയുടെ ആഗ്രഹം സഫലമാക്കാനായിരുന്നു ക്രിസ്റ്റിയും- ജിം ലാര്‍സും വിവാഹിതരായത്.

യാത്രക്കാരോടപ്പം
അലാക്സ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ഈ അപൂര്‍വ വിവാഹം. സിയാറ്റിലേക്കുള്ള യാത്രക്കാരെ സാക്ഷി നിര്‍ത്തിയാണ് ഇരുവരും വിവാഹിതരായത്.

വിമാനം വിവാഹ വേദിയാക്കിയത്
11 വര്‍ഷമായി അലാസ്ക എയല്‍ലൈന്‍സ് വിമാനത്തില്‍ ഫ്ളൈറ്റ് അറ്റന്‍ഡറായി ജോലി ചെയ്യുന്ന ക്രിസ്റ്റി സ്റ്റാര്ട്ടണ് അമ്മയുടെ ആഗ്രഹം സഫലമാക്കാന്ഡ വേണ്ടിയായിരുന്നു വിമാനം വിവാഹ വേദിയാക്കിയത്.

കല്യാണം കണ്‍നിറയെ കണ്ടു
മകളുടെ ആകാശ കല്യാണം കണ്‍നിറയെ ആ അമ്മ കണ്ടു. എഴുപതുകാരിയായ അമ്മയുടെ ആഗ്രമാണ് ക്രിസ്റ്റി സഫലമാക്കിയത്. മകള്‍ ജോലിചെയ്യുന്നതിടത്തുന്നു തന്നെ വിവാഹിതയാവുന്നത് കാണണമെന്ന് അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
വീഡിയോ
അമ്മയുടെ ആഗ്രഹ പ്രകാരം ആകാശത്തു വച്ചു വിവാഹിതരായ ഈ പ്രണയിനികളുടെ വീഡിയോ ഇതാ
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications