കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ അമേരിയ്ക്ക ഇല്ലാതാകും?ആശങ്കയോടെ അമേരിയ്ക്കക്കാര്‍, കാണൂ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിയ്ക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചത് ലോക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇന്നും അബുബോംബ് വര്‍ഷത്തിന്റെ ദുരിതം പേറുന്നത്. അന്ന് അമേരിയ്ക്ക നടത്തിയ കൊടുംപാതകത്തിന് ഇന്നിതാ പ്രകൃതി തന്നെ അമേരിയ്ക്കയ്ക്കായി ഒരു ബോംബ് കരുതി വച്ചിരിയ്ക്കുന്നു.

യെല്ലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ അഗ്നി പര്‍വ്വതമാണ് അമേരിക്കയ്ക്ക് ഭീഷണിയാകുന്നത്. അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ 90,000 അമേരിയ്ക്കക്കാര്‍ കൊല്ലപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊട്ടിത്തെറിയുടെ ഫലമായി ഉണ്ടാകുന്ന പുകയും പൊടി പടലങ്ങളും അമേരിയ്ക്കയില്‍ ന്യൂകഌയര്‍ വിന്റര്‍ തീര്‍ക്കുമെന്ന് ഗവേഷകര്‍...

യെല്ലോ സ്‌റ്റോണ്‍

യെല്ലോ സ്‌റ്റോണ്‍

കഴിഞ്ഞ 70,000 വര്‍ഷമായി നിശബ്ദമായിരുന്ന അഗ്നി പര്‍വ്വതമാണ് ഇത്. അഗ്നി പര്‍വ്വതം പൊട്ടാനുള്ള സാധ്യത ശാസ്ത്രലോകം കണക്കാക്കുന്നു. സ്ഫോടനം ഉണ്ടായാല്‍ അതിന്‍റെ ഭവിഷ്യത്ത് അതി ഭീകരമാണ്

ഉറക്കം കെടുത്തുന്നു

ഉറക്കം കെടുത്തുന്നു

ഒരു ലക്ഷത്തോളം അമേരിയ്ക്കക്കാര്‍ കൊല്ലപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്

9000 മൈല്‍

9000 മൈല്‍

അഗ്നി പര്‍വ്വതത്തിലെ പുകയും മറ്റും യെല്ലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 9000 മൈല്‍ അകലെ വരെ എത്തും

സമ്മര്‍ദ്ദം കൂടുന്നു

സമ്മര്‍ദ്ദം കൂടുന്നു

അഗ്നി പര്‍വ്വതത്തിന് മുകളിലുള്ള ഭാഗത്ത് സമ്മര്‍ദ്ദം കൂടുന്നതായി കണ്ടെത്തി. അതിനാല്‍ തന്നെ പൊട്ടിത്തെറിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല

സജീവം

സജീവം

അടുത്തിടെ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സജീവ അഗ്നി പര്‍വ്വതങ്ങളുടെ ഗണത്തിലാണ് ഇതിനെയും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്

വ്യോമഗതാഗതം

വ്യോമഗതാഗതം

അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായാല്‍ അമേരിയ്ക്കയിലെ വ്യോമഗതാഗതം താറുമാറാകും

English summary
The timebomb under Yellowstone: Experts warn of 90,000 immediate deaths and a 'nuclear winter' across the US if supervolcano erupts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X