കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം സ്വപ്നങ്ങളില്ലാത്ത ഉറക്കം..'മരിച്ചവര്‍' പറയുന്നു, ശാസ്ത്രലോകം ഞെട്ടലില്‍, കാണൂ

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മരണം എങ്ങനെയാകും? മരണശേഷം എന്താണ് സംഭവിയ്ക്കുക. ജീവിതത്തില്‍ മരണത്തെപ്പറ്റി ചിന്തിയ്ക്കാത്ത ഒരാള്‍പോലും ഉണ്ടാകില്ല. മരണത്തെപ്പറ്റി പറയണമെങ്കില്‍ അത് മരിച്ചവര്‍ക്കേ കഴിയൂ. 'ക്ളിനിക്കലി ഡെഡ്' എന്ന വിധിയെഴുതിയ ശേഷം ജീവിതത്തിലേയ്ക്ക തിരിച്ച് വന്നവരിലൂടെ മരണ രഹസ്യം തിരയുകയാണ് ശാസ്ത്രലോകം

ഹൃദ്രോഗം ബാധിച്ച് മരണത്തോട് അടുക്കുകയും പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ച് വരികയും ചെയ്തവരില്‍ നടത്തിയ പഠനത്തിലാണ് മരണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തിയത്.

ഭാരം കുറയുന്നത് പോലെ

ഭാരം കുറയുന്നത് പോലെ

ആന്‍ജിയോഗ്രാമിന് തൊട്ടുപിന്നാലെയാണ് രോഗി മരണത്തിലേയ്ക്ക് വീണത്. ശരീരത്തിന്റെ ഭാരം കുറയുന്നത് പോലെ. എല്ലാം ഇരുണ്ടുവന്നു. കാഴ്ച മങ്ങുന്നു-ഇങ്ങെനയാണ് മരണത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടയാള്‍ അനുഭവം ഓര്‍ത്തെടുക്കുന്നത്

താഴേയ്ക്ക് വീഴുന്നു

താഴേയ്ക്ക് വീഴുന്നു

ശ്വാസം നിലച്ച പോലെ തോന്നും. വലിയൊരു കുഴലിലൂടെ താഴേയ്ക്ക് വീഴുന്നത് പോലെ തോന്നി. ഒന്നും കാണാന്‍ കഴിയുന്നില്ല..സ്വപ്‌നങ്ങളില്ലാതെ ഉറങ്ങുന്നത് പോലെയാണ് മരണം.ക്ളിനിക്കലി ഡെഡ് എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരു രോഗി പറയുന്നതത്

തടസങ്ങളില്ലാത്ത ഗാഢനിദ്ര

തടസങ്ങളില്ലാത്ത ഗാഢനിദ്ര

തടസങ്ങളില്ലാത്ത ഗാഢനിനദ്രയെന്നാണ് ചിലര്‍ മരണത്തെ വിശേഷിപ്പിയ്ക്കുന്നത്

ശൂന്യത

ശൂന്യത

ഒരുതരം ശൂന്യതയാണ് മരണം സൃഷ്ടിയ്ക്കുന്നതെന്ന് മാത്രമേ ശാസ്ത്രലോകത്തിന് പോലും പൊതുവായി പറയാന്‍ കഴിയുന്നുള്ളൂ.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

മരണ രഹസ്യങ്ങളെപ്പറ്റി ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

English summary
What happens during the dying process?മരണം സ്വപ്നങ്ങളില്ലാത്ത ഉറക്കം..'മരിച്ചവര്‍' പറയുന്നു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X