ചാനലിന്റെ ഷൂട്ടിംഗിനിടെ ആകാശത്ത് 'പറക്കും തളിക', വിസ്മയം വിടാതെ അവതാരകന്, വീഡിയോ
പെറു: പെറുവില്‍ പറക്കുംതളിക കണ്ടെത്തിയെന്ന അവകാശവാദവുമായി ചാനല്‍ പ്രവര്‍ത്തകര്‍ രംഗത്ത്. പെറുവിലെ ലിമയിലാണ് പര്‍പ്പിള്‍ നിറത്തിലുള്ള പറക്കും തളിക കണ്ടെത്തിയത് . ചാനല്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ക്യാമറയില്‍ പറക്കും തളികയെന്ന അവകാശപ്പെടുന്ന വസ്തുവിന്റെ ദൃശ്യം തെളിഞ്ഞത്.
ഒരു നിര്‍മ്മാണ മേഖലയ്ക്ക് സമീപം ആകശത്ത് വട്ടം ചുറ്റുകയായിരുന്നു വൃത്താകൃതിയലുള്ള വസ്തു . ഇത് പറക്കും തളിക തന്നെയെന്ന വാദത്തിലാണ് ചാനല്‍ പ്രവര്‍ത്തകര്‍ . ക്യാമറയില്‍ പതിഞ്ഞ വസ്തുവിന്റെ വേഗതയും ആകൃതിയും കണക്കിലെടുത്താണ് ചാനല്‍ പ്രവര്‍ത്തകര്‍ ഇത്തരൊമരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് .

ആളില്ലാ വിമാനമോ ഡ്രോണോ ആയിരിക്കാം എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. പ്ളാസ്റ്റിക് ബാഗ് ആയിരിക്കാമെന്നും അഭിപ്രായം ഉണ്ട് .ടെലിവിഷന്‍ ഷോയുടെ ഒരു എപ്പിസോഡ് ചിത്രീകരിക്കുന്നിതനിടെയാണ് സംഭവം .
അവതാരകന് രണ്ട് മണിക്കൂറോളം ഷൂട്ടിംഗ് നിര്‍ത്തി വച്ച് ആകശത്ത് കണ്ട പര്‍പ്പിള്‍ വസ്തുവിനെ നിരീക്ഷിച്ചു . പറക്കും തളികകളെ കുറിച്ച് പഠനം നടത്തുന്ന പെറു ചാപ്റ്റര്‍ ഓഫ് മ്യൂച്വല്‍ യുഎഫ്ഒ( MUFON) സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു .
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications