പകരക്കാരിയായി വന്ന അധ്യാപിക രണ്ട് ആണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു... ഇതെന്തൊരു ലോകം?
കെന്റക്കി(അമേരിക്ക): പിതാവ് മകളെ ബലാത്സംഗം ചെയ്യുന്നു, അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ബലാത്സംഗം ചെയ്യുന്നു, സഹോദരന് സഹോദരിയെ ബലാത്സംഗം ചെയ്യുന്നു... എന്തെല്ലാം വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.
അമേരിക്കയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ നിങ്ങള്‍ വീണ്ടും ഞെട്ടും. 16 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. ചെയ്തതാകട്ടെ അവരുെ അധ്യാപികയും.
എന്തായാലും സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഗുരുതരമായ കുറ്റങ്ങളാണ് ഈ 27 കാരിയായ അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

അമേരിക്കയില്‍
അമേരിക്കയിലെ കെന്റക്കിയിലെ കാര്ലീസില് കൗണ്ടിയില്‍ ആണ് സംഭവം. അധ്യാപിക രണ്ട് ആണ് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

കേസി വാരന്‍
കേസി വാരന്‍ എന്ന 27 കാരിയായ അധ്യാപികയാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. 16 വയസ്സുള്ള രണ്ട് ആണ് വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ ബലാത്സംഗം ചെയ്തത്.

രണ്ട് ദിവസങ്ങളില്‍
രണ്ട് ദിവസങ്ങളിലായാണ് ഇവര്‍ ആണ്‍കുട്ടികളുമായി ബന്ധപ്പെട്ടത്. ഒരാളുമായി ബന്ധപ്പെട്ടത് കഴിഞ്ഞ ജൂണ്‍ 3ന് ആയിരുന്നു. അടുത്ത കുട്ടിയുമായി ജൂണ്‍ 14 നും.

പകരക്കാരി
കാര്ലീസില് കൗണ്ടിയിലെ ഒരു സ്കൂളിലും ഇവര്‍ സ്ഥിരം അധ്യാപിക ആയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. പകരക്കാരിയായാണ് ഇവര്‍ എത്തിയത്.

നേരത്തേ നോട്ടമിട്ടു
ഈ രണ്ട് വിദ്യാര്‍ത്ഥികളേയും കേസി വാരന്‍ കഴിഞ്ഞ വര്‍ഷം പാതിയോടെ തന്നെ നോട്ടമിട്ടിരുന്നു എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. രണ്ട് വിദ്യാര്‍ത്ഥികളും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്.

എവിടെ വച്ച്
കുട്ടികള്‍ പഠിക്കുന്ന സ്കൂളിലോ പ്രദേശത്തോ വച്ചായിരുന്നില്ലത്രേ ബലാത്സംഗം നടന്നത്. തൊട്ടടുത്തുള്ള മക് ക്രാക്കന്‍ കൗണ്ടിയില്‍ വച്ചായിരുന്നു ബലാത്സംഗം നടന്നത്.

പ്രകൃതി വിരുദ്ധം
കടുത്ത പ്രകൃതി വിരുദ്ധ നടപടിയ്ക്കാണ് കേസി വാരന്‍ എതിരെ കേസ് എടുത്തിട്ടുള്ളത്. ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications