Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുട്‌ബോള്‍ കളിക്കിടെ 'സ്വയംഭോഗം', തൊട്ടടുത്ത് 'ചിയര്‍ ഗേള്‍സ്'... വീഡിയോ എടുത്തത് ഒരു സ്ത്രീ, കാണാം

അമേരിക്കയിലെ ഒഹായോയിൽ ഒരു ഫുട്ബോൾ മത്സരത്തിനിടെ ആയിരുന്നു സംഭവം. സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ക്ലെവ്‌ലാന്‍ഡ്(ഒഹായോ): ലൈംഗിക വൈകൃതങ്ങള്‍ പലവിധം ഉണ്ട്. ചിലര്‍ക്ക് പരസ്യമായ ലൈംഗിക ചേഷ്ടകളോടാവും താത്പര്യം. അത്തരം ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ആണ് അമേരിക്കയിലെ ഒഹായോയില്‍ കഴിഞ്ഞ ദിവസം നടന്നത്.

ക്ലെവ്‌ലാന്‍ഡില്‍ നടക്കുകയായിരുന്ന സാന്‍ഡിയാഗോ ചാര്‍ജേഴ്‌സ് നാഷണല്‍ ഫുട്‌ബോള്‍ ലീഗിനിടെയായിരുന്നു ഇത്. സ്‌റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ പരസ്യമായി സ്വയം ഭോഗം ചെയ്യുകയായിരുന്നു.

മത്സരം കാണാനെത്തിയ ഒരു യുവതി ഇതിന്റെ വീഡിയോ പിടിച്ചു. സംഗതി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ജീവനക്കാരന്റെ പണിയും പോയി.

ഫുട്‌ബോള്‍ മത്സരത്തിനിടെ സ്വയംഭോഗം

ക്ലെവ്‌ലാന്‍ഡിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു സംഭവം. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇയാള്‍ പരിപാടി തുടങ്ങിയിരുന്നു.

പരസ്യമായിട്ടെന്ന് പറയാമോ?

പരസ്യമായി സ്വയം ഭോഗം ചെയ്തു എന്ന് പറയാന്‍ പറ്റുമോ എന്ന് സംശയമാണ്. കാരണം അയാള്‍ വിവസ്ത്രനായിരുന്നില്ല. എന്നാല്‍ പാന്റ്‌സിന്റെ പോക്കറ്റിലൂടെ കൈയ്യിട്ടായിരുന്നു അഭ്യാസം.

ചിയര്‍ ഗേള്‍സിന് തൊട്ടരികെ

ചിയര്‍ ഗേള്‍സ് നൃത്തം ചെയ്യുന്നതിന് തൊട്ടരികില്‍ നിന്നുകൊണ്ടായിരുന്നു ഇയാളുടെ അതിക്രമം. അത് വീഡിയോയില്‍ വ്യക്തമായി കാണുന്നും ഉണ്ട്.

ഹാഫ് ടൈം ആയപ്പോള്‍

മത്സരത്തിന് മുമ്പ് ചെറിയ രീതിയില്‍ ആയിരുന്നു ഇയാളുടെ വിക്രിയകള്‍. എന്നാല്‍ ഹാഫ് ടൈം ആയപ്പോഴേക്കും സംഗതി കൈവിട്ടുപോയ അവസ്ഥയിലായി. അപ്പോഴാണ് വീഡിയോയില്‍ പെട്ടത്.

കളി കാണാനെത്തിയ യുവതി

കുടുംബത്തോടൊപ്പം ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ യുവതിയാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയത്. ഞെട്ടിപ്പിക്കുന്നതായിരുന്നു ആ സംഭവം എന്നാണ് യുവതി ഒരു വെബ്‌സൈറ്റിനോട് പ്രതികരിച്ചത്.

പോക്കറ്റില്‍ നിന്ന് കൈയ്യെടുക്കെടാ

യുവതി മാത്രമല്ല ഇത് കണ്ടത് എന്ന് ഉറപ്പാണ്. 'പോക്കറ്റില്‍ നിന്ന് കൈയ്യെടുക്കെടാ' എന്ന് ആരോ ഉറക്കെ വിളിച്ച് പറയുന്നത് താന്‍ കേട്ടുവെന്നും യുവതി പറയുന്നുണ്ട്.

സെക്യൂരിറ്റി കമ്പനിയെ വിളിച്ചു... ഒരു മറുപടിയും ഇല്ല

വീഡിയോ എടുത്തു എന്നത് മാത്രമല്ല, സ്‌റ്റേഡിയത്തിന്റെ സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി കമ്പനിയേയും യുവതി ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. എന്നാല്‍ തുടക്കത്തില്‍ അവര്‍ ഒരു പ്രതികരണത്തിനും തയ്യാറായില്ല.

വീഡിയോ സോഷ്യല്‍ മീഡിയയില്‍

ഒടുവില്‍ താന്‍ എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ തന്നെ യുവതി തീരുമാനിച്ചു. അതോടെ കാര്യങ്ങള്‍ കൈവിട്ട് പേയി. തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിട്ടതായി സെക്യൂരിറ്റി കമ്പനി അറിയിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+