വിദ്യാര്‍ത്ഥിയുമായി നൂറ് കണക്കിന് തവണ സെക്‌സ് ചെയ്ത അധ്യാപിക, ഇപ്പോള്‍ 'ലാപ് ഡാന്‍സര്‍' ... ഞെട്ടും
വിദ്യാര്‍ത്ഥി തന്നെ വശീകരിക്കുകയായിരുന്നു എന്നാണ് അധ്യാപിക പറയുന്നത്. എന്നാല്‍ കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല
വാഷിങ്ടണ്‍: അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടാകുന്നത് ഒരു പുതിയ സംഭവം അല്ല. പല കേസുകളിലും അധ്യാപികമാര്‍ തന്നെ ആകും വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് തങ്ങളുടെ വഴിയ്ക്ക് കൊണ്ടുവരിക.
എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരും ഞെട്ടും. തന്നെ പ്രേമിച്ച് വലയില്‍ വീഴ്ത്തിയ വിദ്യാര്‍ത്ഥിയെ കുറിച്ചാണ് അധ്യാപികയ്ക്ക് പറയാനുള്ളത്. എന്നാല്‍ ആത്യന്തികമായി കുറ്റം അധ്യാപികയുടേത് തന്നെയാണ്.
അധ്യാപനം ഉപേക്ഷിച്ച് ഇവര്‍ തിരഞ്ഞെടുത്ത ജോലി കേട്ടാല്‍ വീണ്ടും ഞെട്ടിപ്പോകും- ലാപ് ഡാന്‍സര്‍. ബെല്ലി ഡാന്‍സിനേക്കാള്‍ കടുപ്പമാണ് ലാപ്പ് ഡാന്‍സ്. എന്തായാലും അധ്യാപികയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് മുട്ടന്‍ പണി തന്നെയാണ്.

24 വയസ്സാണ് മേരി ബെത്ത് ഹാഗ്ലിന്‍ എന്ന യുവതിയുടെ പ്രായം. എന്നാല്‍ അവര്‍ ഇപ്പോള്‍ ഇപ്പോള്‍ ഒരു അധ്യാപികയല്ല, ഒരു നര്‍ത്തകിയാണ്.

അധ്യാപനത്തില്‍ നിന്ന് വിട്ടതിന് ശേഷം മേരി ബെത്ത് എത്തപ്പെട്ടത് ഒരു ബാറിലാണ്. ജോലി ലാപ് ഡാന്‍സ്. അല്‍പ വസ്ത്രം ധരിച്ച്, കസ്റ്റമേഴ്‌സിന്റെ ശരീരത്തോട് ഒട്ടിയും ചിലപ്പോള്‍ മടിയില്‍ കയറിയിരുന്നും ഒക്കെ ചെയ്യുന്ന 'ഇറോട്ടിക് ഡാന്‍സ്'

മെരി ബെത്ത് ലാപ് ഡാന്‍സറാണോ, അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതാണോ എന്നൊന്നും പ്രശ്‌നമല്ല. എന്നാല്‍ അവര്‍ ഇപ്പോള്‍ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ്. എന്താണ് സംഭവം?

സെഡര്‍ റാപിഡ്‌സിലെ വാഷിങ്ടണ്‍ ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു മേരി ബെത്ത്. അവിടെ വച്ച് ഒരു വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലായി. അത് വെറും അടുപ്പത്തില്‍ അവസാനിച്ചില്ല. അതാണ് പ്രശ്‌നമായത്.

ഒന്നും രണ്ടും തവണയല്ല, നൂറ് കണക്കിന് തവണയാണ് മേരി ബെത്ത് വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടത്. ആറ് മാസത്തോളം നീണ്ടുനിന്നു ബന്ധം.

17 കാരനാണ് വിദ്യാര്‍ത്ഥി. ഈ കുട്ടി തന്നെ പ്രണയത്തില്‍ വീഴ്ത്തുകയായിരുന്നു എന്നാണ് മേരി പറയുന്നത്. തുടക്കത്തില്‍ ചെറു കുറിപ്പുകള്‍ നല്‍കിയായിരുന്നുവത്രെ ഇത്. പിന്നീട് ബന്ധം വളര്‍ന്നു.

'പ്രിയപ്പെട്ട് രാജ്ഞി' എന്നായിരുന്നത്രെ വിദ്യാര്‍ത്ഥി മേരി ബെത്തിനെ അഭിസംബോധന ചെയ്തിരുന്നത്. അമേരിക്കയിലെ പ്രമുഖ ടിവി ഷോ ആയ ഇന്‍സൈഡ് എഡിഷന്‍ എന്ന പരിപാടിയിലാണ് മേരി ബെത്ത് സത്യങ്ങള്‍ വെളിപ്പെടുത്തിയത്.

ബന്ധം തുടങ്ങിയതിന് ശേഷം ഏതാണ്ട് എല്ലാ ദിവസവും വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് അധ്യാപിക വെളിപ്പെടുത്തിയത്. ഒരു പാര്‍ക്കില്‍ തന്റെ കാറിനുള്ളില്‍ വച്ചായിരുന്നു ഇതെല്ലാം എന്നാണ് പറയുന്നത്.

ആഴ്ചയില്‍ എല്ലാ ദിവസവും എന്നതുപോലെ വിദ്യാര്‍ത്ഥിയുമായി കണ്ടുമുട്ടിയിരുന്നു. സെക്‌സ് മാത്രമല്ല, മണിക്കൂറുകളോളും സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ പ്രണയബന്ധമാണിതെന്ന് താന്‍ തെറ്റിദ്ധരിച്ചു എന്നാണ് മേരി ബെത്ത് പറയുന്നത്.

അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ച് പറയുന്ന ദ ഗ്രാജ്വേറ്റ് എന്ന സിനിമയെ ആണ് തങ്ങളുടെ ബന്ധത്തെ വിദ്യാര്‍ത്ഥി താരതമ്യം ചെയ്തിരുന്നത് എന്നും മേരി ബെത്ത് പറയുന്നുണ്ട്.

പക്ഷേ ഇതൊക്കെ പറഞ്ഞിട്ടും കോടതി അതൊന്നും പരിഗണിച്ചില്ല. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടകി വിധിച്ചത്.
ദ ഇന്‍സൈഡ് എഡിഷന്‍ എന്ന പരിപാടിയില്‍ മേരി ബെത്ത് നടത്തുന്ന വെളിപ്പെടുത്തലുകള്‍ കാണാം.












Click it and Unblock the Notifications