ജിഹാദിന് പെണ്‍പടയെ അണിനിരത്തി 'വെളുത്ത വിധവ', ഇനി തലയറുക്കാന്‍ പെണ്‍പട, കാണൂ
മൊഗാദിഷു: തീവ്രവാദത്തില്‍ ലോകം ഭയക്കുന്ന വെളുത്ത വിധവയെന്നും ജിഹാദികളുടെ രാജകുമാരി എന്നും അറിയപ്പെടുന്ന സമാന്ത ലീത്ത്വയ്റ്റ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകളുടെ സേന രൂപീകരിച്ചാതായി റിപ്പോര്‍ട്ട്.സൊമാലിയന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്.
200 പെണ്‍ ജിഹാദികള്‍ അടങ്ങുന്ന സേനയാണ് സമാന്ത രൂപീകരിച്ചത്. മദര്‍ ഓഫ് ഹോളി വാര്‍ എന്നാണ് സേന അറിയപ്പെടുന്നത്. അല്‍ഖ്വയ്ദയുടെ സഹായത്തോടെ സൊമാലിയയിലും കെനിയയിലും പ്രവര്‍ത്തിയ്ക്കുന്ന തീവ്രവാദ സംഘടനയായ അല്‍ ഷാബാബിലെ പ്രധാനിയാണ് സമാന്ത. വിധവയായ ഇവര്‍ അല്‍ ഷാബാബിലെ മറ്റ് വിധവകളേയും പെണ്‍കുട്ടികളേയും ചേര്‍ത്താണ് പുതിയ ജിഹാദി സേനയുണ്ടാക്കിയത്.
സമാന്തയെന്ന കൊടുംതീവ്രവാദി 400ല്‍ അധികരം പേരെയാണ് കൊലപ്പെടുത്തിയത്. അതിനാല്‍ തന്നെ ഇവര്‍ രൂപീകരിച്ച പെണ്‍ജിഹാദി സംഘത്തിന്റെ ദൗത്യങ്ങളെപ്പറ്റിയും ഏറെ ആശങ്ക നിലനില്‍ക്കുന്നു. വിവരങ്ങളിലേയ്ക്ക്...

വെളുത്ത വിധവ
വെളുത്ത വിധവയെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബ്രിട്ടീഷുകാരിയായ തീവ്രവാദി സമാന്ത ലീത്ത്വയ്റ്റ് അല്‍ ഷബാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്ത്രീകളുടെ തീവ്രവാദി സേന രൂപീകരിച്ചു. മദര്‍ ഓഫ് ഹോളി വാര്‍ എന്ന പേരിലാണ് സേന രൂപീകരിച്ചത്

വിധവകള്‍
തീവ്രവാദി സേനയിലെ ജിഹാദി സ്ത്രീകളില്‍ അധികവും വിധവകളാണ്

കൊടുംക്രൂര
സൊമാലിയയിലും കെനിയയിലുമായി 400ല്‍ അധികം പേരെയാണ് സമാന്ത കൊലപ്പെടുത്തിയത്

ദൗത്യം
സമാന്ത രൂപീകരിച്ച കമാന്‍ഡോ സംഘത്തില്‍ ചാവേറുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications