ഇംഗ്ലണ്ട് ടീം ഹോട്ടലിലെ നഗ്നയുവതി ആര്?
റിയോ ഡി ജെനീറോ: ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം താമസിക്കുന്ന ഹോട്ടല്‍ ബാല്‍ക്കണിയില്‍ കാണപ്പെട്ട നഗ്നയുവതി ആര്? കളിക്കാരുടെ ശ്രദ്ധ പോകാതിരിക്കാന്‍ ഭാര്യമാരെയും കാമുകിമാരെ പോലും കര്‍ശനമായി വിലക്കിയിരിക്കുകയാണ് കളിക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍. അപ്പോഴാണ് ടീം ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നയായി ഒരു യുവതി പ്രത്യക്ഷപ്പെട്ടത്.
റിയോയില്‍ ടീം താമസിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലായ തുലീപിന്റെ ബാല്‍ക്കണിയിലാണ് യുവതിയെ കണ്ടത്. കൡക്കാര്‍ ആരും ആ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഷുഗര്‍ലോഫ് മൗണ്ടനിലെ ട്രെയിനിംഗ് സെന്ററില്‍ പരിശീലനത്തിലായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍. ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാല്‍ക്കണി ഡോര്‍ തറന്ന് നഗ്നയായി പ്രത്യക്ഷപ്പെടുകയായിരുന്നു.

കുറച്ച് നേരം ബാല്‍ക്കണിയില്‍ ചെലവഴിച്ച ശേഷം കറുത്ത ഒരു ടോപ്പ് ഇട്ട് ഇവര്‍ മുറിയിലേക്ക് തിരിച്ചുപോയി. യുവതി ആരുടെയോ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു എന്ന് സംഭവം നേരിട്ടുകണ്ട ഒരാള്‍ പറഞ്ഞു. ബ്രസീല്‍ ലോകകപ്പില്‍ നഗ്നത വിവാദമാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്.
നേരത്തെ ക്രൊയേഷ്യന്‍ ഫുട്ബോള്‍ താരങ്ങളുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പാപ്പരാസികള്‍ ഇന്റര്‍നെറ്റിലിട്ടത് വിവാദമായിരുന്നു. ടീമംഗങ്ങള്‍ സ്വിമ്മിംഗ് പൂളില്‍ കുളിക്കുമ്പോള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് പടങ്ങള്‍ എടുക്കുകയായിരുന്നത്രെ.
മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഡി ഗ്രൂപ്പിലാണ് മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കളിക്കുന്നത്. ഇറ്റലിയും കോസ്റ്റാറിക്കയും ഉറുഗ്വേയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ആദ്യ കളിയില്‍ ഇറ്റലിയോട് തോറ്റ ഇംഗ്ലണ്ടിന് അടുത്ത രണ്ട് കളികളും നിര്‍ണായകമാണ്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications