വേലി ചാടുന്ന ഭര്ത്താക്കന്മാര് ശ്രദ്ധിയ്ക്കക ദേ ഇതുപോലെ ഭാര്യ പണി തരും, വീഡിയോ
ബെയ്ജിംഗ്: ഭര്‍ത്താവ് വേലി ചാടിയാല്‍ കൂടെ ചാടാനൊന്നും അധികം ഭാര്യമാരും മെനക്കെടാറില്ല. ഒന്നുകില്‍ വേലി ചാടുന്ന ഭര്‍ത്താവിന്റെ കാല് തല്ലിയൊടിയ്ക്കും . ഇല്ലെങ്കിലോ ? ദേ ചൈനക്കാരിയായ ഈ യുവതിയെപ്പോലെയും ഭര്‍ത്താവിനോട് പക വീട്ടും
ചതിയനായ ഭര്‍ത്താവിനോടുള്ള പക വീട്ടാന്‍ അദ്ദേഹത്തിന്റെ ബിഎംഡബ്ള്യൂ കാര്‍ നടുറോഡില്‍ വെട്ടിപ്പൊളിയ്ക്കുകയായിരുന്നു ഭാര്യ. ആഡംബര കാര്‍ തല്ലിപ്പൊളിയ്ക്കാന്‍ നിങ്ങള്‍ക്ക് വട്ടാണോ എന്ന് ചോദിച്ചവരോട് ഞാന്‍ എന്റെ കാര്‍ ആണ് തകര്‍ക്കുന്നത് നിങ്ങള്‍ക്കെന്താ എന്നായിരുന്നു യുവതിയുടെ മറുപടി.

'അഴുക്കാണ് ഈ കാര്‍ നിറയെ ലോകത്തിലെ എല്ലാ വൃത്തികേടും ഈ കാറിലുണ്ട്' എന്ന് പറഞ്ഞാണ് യുവതി കാര്‍ തല്ലി തകര്‍ത്തത്. ദക്ഷിണ ചൈനയിലെ ഷെന്‍സെന്‍ പ്രവിശ്യയിലാണ് സംഭവം. 20 മിനിട്ട് കൊണ്ടാണ് യുവതി ഭര്‍ത്താവിന്റെ കാര്‍ തകര്‍ത്തത്.
ഈ രംഗങ്ങള്‍ പലരും ചിത്രീകരിച്ച് വെയ്ബോയില് ഉള്‍പ്പടെ അപ്ലോഡ് ചെയ്തു. വീഡിയോ വൈറലായി മാറുകയും ചെയ്തു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തോ എന്ന കാര്യം അറിയില്ല. ഒക്ടോബര്‍ 19ന് പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു നടുറോഡില്‍ യുവതി കാര്‍ തകര്‍ത്തത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications