Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് കാമുകിയെ കെട്ടി, കാമുകിയ്ക്കൊപ്പം കിടക്കപങ്കിടാന്‍ ഭര്‍ത്താവിനെ അനുവദിയ്ക്കാതെ ഭാര്യ

ലണ്ടന്‍: ഒന്നിച്ച് ജീവിക്കാന്‍ താത്പര്യമില്ലെങ്കിലും ഭര്‍ത്താവിനെ രണ്ടാം വിവാഹം കഴിയ്ക്കാന്‍ അനുവദിയ്ക്കാത്ത ഭാര്യ. ഭാര്യയുടെ കണ്ണുവെട്ടിച്ച് കാമുകിയെ സ്വന്തമാക്കിയ ഭര്‍ത്താവിന് പണികൊടുത്ത് ഫേസ്ബുക്ക്. കേട്ടിട്ട് ഒരു സിനിമാക്കഥ പോലെ തോന്നുന്നല്ലേ. ലണ്ടനില്‍ നടന്ന ഈ വിവാഹം ഒരു സിനിമ പോലെ തന്നെയാണ്.

52കാരനായ ആന്‍ഡ്രൂ ഡേവിഡ് മാക് ലിയോഡ് ആണ് ഭാര്യയുടെ കണ്ണുവെട്ടിച്ച് രണ്ടാം വിവാഹം കഴിച്ചത്. മധുവിധു ആഘോഷിയ്ക്കും മുമ്പേ ഭര്‍ത്താവിനെ അഴിയ്ക്കുള്ളിലാക്കി സൂസന്‍ എന്ന ആദ്യഭാര്യയുടെ പ്രതികാരം. ഭര്‍ത്താവിന് പറ്റിയ ചെറിയ ഒരു അബദ്ധമാണ് വിവാഹവാര്‍ത്ത ഭാര്യ അറിയാന്‍ ഇടയാക്കിയത്.

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

കാമുകിയെ മിന്ന് കെട്ടിയ സന്തോഷം ആന്‍ഡ്രൂ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഭര്‍ത്താവിന്റെ പോസ്റ്റുകള്‍ കാത്തിരിയ്ക്കുന്ന ഭാര്യ സൂസന്‍ കല്യാണക്കാര്യം കൈയ്യോടെ കണ്ടുപിടിച്ചു

ഇപ്പ ശരിയാക്കി തരാം

ഇപ്പ ശരിയാക്കി തരാം

സൂസനും ആന്‍ഡ്രുവും ഒന്നിച്ചല്ല താമസം. പക്ഷേ തനിയ്ക്ക് പകരക്കാരിയായി ഹെലന്‍ എന്ന സ്ത്രീയെ ആന്‍ഡ്രൂ വിവാഹം കരഴിച്ചത് സൂസന് ഇഷ്ടമായില്ല. അവര്‍ വിവരം പൊലീസിനെ അറിയിച്ചു

ഓണ്‍ലൈന്‍ വിവാഹമോചനം

ഓണ്‍ലൈന്‍ വിവാഹമോചനം

സൂസനെ ഓണ്‍ലൈനിലൂടെ വിവാഹമോചനം നടത്തിയെന്നാണ് ആന്‍ഡ്രു പറഞ്ഞത്

പൊളിഞ്ഞു

പൊളിഞ്ഞു

പക്ഷേ വിവാഹമോചനം അവസാനഘട്ടത്തില്‍ എത്താത്തതും നിയമപരമായ സൂസന്‍ ഇപ്പോഴും ആന്‍ഡ്രുവിന്റെ ഭാര്യ ആയതിനാലും ബഹുഭാര്യത്വത്തിന് ആന്‍ഡ്രു പിഴ നല്‍കണം

പിഴ

പിഴ

400 പൗണ്ട് പിഴയും 400 പൗണ്ട് കോടതി ചെലവും നല്‍കണം

പ്രതികാരം

പ്രതികാരം

നാല് കുട്ടികളുടെ പിതാവാണ് ആന്‍ഡ്രു. ഭാര്യയുടെ പ്രതികാരം ആന്‍ഡ്രുവിന്റെ പോക്കറ്റ് കാലിയാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+