കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് വീട്ടുജോലിക്കാരിയോട് ശൃംഗരിയ്ക്കുന്നത് സൗദി യുവതി വീഡിയോയാക്കി പോസ്റ്റ് ചെയ്തു...ശേഷം

Google Oneindia Malayalam News

റിയാദ്: വീട്ടുജോലിക്കാരിയുമായി ഭര്‍ത്താവ് ശൃംഗരിയ്ക്കുന്ന രംഗങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് സൗദി യുവതിയ്ക്ക് തടവ് ശിക്ഷ ലഭിച്ചേക്കും. യുവതി പോസ്റ്റ് ചെയ്ത വീഡിയോ സൗദി അറേബ്യയില്‍ വൈറലായി മാറിയിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്ത് ഈ വീഡിയോ കണ്ടത്.

എല്ലാവരുടേയും പിന്തുണ ലഭിച്ചതും വീഡിയോ പകര്‍ത്തിയ ഭാര്യയ്ക്ക് തന്നെ. പക്ഷേ ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ഭാര്യയ്‌ക്കെതിരെ കേസെടുക്കാനുള്ള സാധ്യതയുണ്ട്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ഭര്‍ത്താവിനെ

ഭര്‍ത്താവിനെ

വീട്ടിലെ ജോലിക്കാരിയോട് ഭര്‍ത്താവ് ശൃംഗരിയ്ക്കുന്ന ദൃശ്യങ്ങള്‍ അതീവ രഹസ്യമായി യുവതി മൊബൈലില്‍ ചിത്രീകരിച്ചു

മിനിമം

മിനിമം

ഭര്‍ത്താവിനുള്ള കുറഞ്ഞ ശിക്ഷയെന്ന പേരിലാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്

 വൈറലായി

വൈറലായി

അതിവേഗമാണ് വീഡിയോ വൈറലായത്

ശിക്ഷ

ശിക്ഷ

സൗദി അറേബ്യയിലെ ഐടി ആക്ട് പ്രകാരം ഭര്‍ത്താവിനെ അപമാനിച്ച യുവതിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കാം. കുറഞ്ഞത് ഒരു വര്‍ഷം വരെ തടവ് ശിക്ഷയും അഞ്ച് ലക്ഷം സൗദി റിയാല്‍ പിഴയും ഈടാക്കും

എന്തായാലും

എന്തായാലും

ഭര്‍ത്താവിന്റെ കള്ളത്തരങ്ങള്‍ കണ്ടെത്തി അത് പരസ്യമാക്കിയ ഭാര്യയ്ക്ക് തന്നെ ജയിലില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയാണ്.

English summary
Wife's video of husband flirting with maid goes viral in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X