Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന് സൗന്ദര്യം കൂടിപ്പോയി, ഭാര്യ വിവാഹ മോചനം തേടുന്നു

കെയ്‌റോ: ഭര്‍ത്താവിന് സൗന്ദര്യം കൂടിപ്പോയതിനാല്‍ ഭാര്യ വിവാഹ മോചനം തേടുന്നു . മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഭര്‍ത്താവിന്റെ സൗന്ദര്യം കാരണം തകരുകയാണെന്നും യുവതി . ഈജ്പിതിലെ ഈ വിവാഹമോചന വാര്‍ത്ത ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ .

ഭര്‍ത്താവിനൊപ്പം പുറത്ത് പോകുമ്പോള്‍ സ്ത്രീകളെല്ലാവരും അദ്ദേഹത്തെ നോക്കുന്നതില്‍ താന്‍ അസ്വസ്തയാണെന്നും യുവതി . അദ്ദേഹത്തിന്‍റെ അതിയായ സൗന്ദര്യം തനിയ്ക്ക് ശാപമായി മാറിയെന്നും യുവതി പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ഡോക്ടറാണ് .

Wedding 2

മറ്റ് സ്ത്രീകളുമായി ഭര്‍ത്താവിന് അടുപ്പം തോന്നുമോ എന്നും താന്‍ സംശയിക്കുന്നതായി ഇവര്‍ പറയുന്നു. ഇനിയും ജീവിതം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് യുവതിയുടെ പക്ഷം. യുവതിയ്‌ക്കൊപ്പം സോഷ്യല്‍മീഡിയയില്‍ ഒട്ടേറെ സ്ത്രീകള്‍ അണിചേര്‍ന്നു .

ഇങ്ങനെ ഒരു ഭാര്യയ്‌ക്കൊപ്പം ജീവിച്ചാല്‍ ജീവിതം നരക തുല്യമാകുമെന്ന് ചില പുരുഷന്‍മാരും അഭിപ്രായപ്പെട്ടു . എന്തായാലും സൗന്ദര്യം ഒരാളുടെ ജീവിതത്തെ ഇങ്ങനേയും ബാധിയ്ക്കുമെന്ന് മനസിലായല്ലോ . അപ്പോള്‍ സുന്ദരന്‍മാരും സുന്ദരിമാരും സൂക്ഷിയ്ക്കുക .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+