മകളെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമായി ഭര്‍ത്താവിന് പ്രണയം, പ്രണയം പൊളിക്കാന്‍ ഭാര്യയുടെ പരാതി
കൊളംബോ: മകളെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമായി ഭര്‍ത്താവിന് അവിഹിത ബന്ധം. പൊലീസിന്റെ സഹായം തേടി ഭാര്യ. ശ്രീലങ്കയിലാണ് 55കാരിയായ സ്ത്രീ ഭര്‍ത്താവിന്റെ അവിഹിതബന്ധം തകര്‍ക്കാന്‍ പൊലീസിന്റെ സഹായം തേടിയത്. 25കാരിയായ സഹപ്രവര്ത്തകയുമായിട്ടായിരുന്നു സ്ത്രീയുടെ ഭര്‍ത്താവിന് ബന്ധം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ തനിയ്ക്ക് തിരികെ വേണമെന്നും സഹപ്രവര്‍ത്തകയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യുവതി പൊലീസിന്റെ സഹായം തേടി. സ്ത്രീ നല്കിയ കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റിലായി. തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വേണ്ടി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

മകളെക്കാള്‍
59കാരനായ ഭര്‍ത്താവിന് സ്വന്തം മകളെക്കാള്‍ പ്രായം കുറഞ്ഞ യുവതിയുമായി അവിഹിതബന്ധമുണ്ടെന്നും ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് 55കാരിയായ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്

സഹപ്രവര്‍ത്തക
25കാരിയായ സഹപ്രവര്ത്തകയുമായിട്ടാണ് 59കാരന് അടുപ്പമുണ്ടായിരുന്നത്. ഒരിയ്ക്കലും തനിയ്ക്ക് കാമുകിയെ ഉപേക്ഷിയ്ക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു

അറസ്റ്റ്
ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് ഇരുവരേയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കലുതാര മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

രണ്ട് കുട്ടികള്‍
ഒരു മകള്‍ ഉള്‍പ്പടെ രണ്ട് കുട്ടികളുടെ പിതാവാണ് 59കാരന്

മധ്യസ്ഥ ചര്‍ച്ചകള്‍
മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പ്രത്യേക സമിതിയെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications