15 വെട്ട്, 21കാരിയായ ഭാര്യ ജീവിത്തിലേക്ക്
കൊളംബോ: ദാമ്പത്യ കലഹം , 21 കാരിയെ ഭര്‍ത്താവ് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു. മുഖത്തും തലയിലുമായി 15വെട്ട് ഏറ്റിട്ടും യുവതി ജീവിതത്തിലേയ്ക്ക് മടങ്ങുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍.ഹബിദിയഗാമ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്നത്.
ദില്‍ഹനി ധര്‍മ്മസിരി എന്ന യുവതിയ്ക്കാണ് വെട്ടേറ്റത്. മാര്‍ച്ച് നാലിനും യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയ്ക്കുകയായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഭര്‍ത്താവ് യുവതിയെ ആക്രമിച്ചത്. ഇയാള്‍ ഒളിവിലാണ്.

വിജനമായ ഒരു തടാകത്തിനടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയാണ് ഭര്‍ത്താവ് യുവതിയെ വെട്ടിയത്. മുഖത്തും തലയിലുമാണ് വെട്ടേറ്റത്. മുറിവുകളില്‍ പലതും വളരെ ആഴത്തിലുള്ളതാണ്. ഇതിന് മുന്‍പും യുവതിയെ ഭര്‍ത്താവ് ഉപദ്രവിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താനും കോടതിയില്‍ ഹാജരാക്കാനുമുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications