കുഞ്ഞുങ്ങള്‍ പട്ടിണികിടക്കുന്പോള് ഭര്‍ത്താവിന് കാമുകിയുമായി'ഹണിമൂണ്‍', ഭാര്യ ഭര്‍ത്താവിനെ ചാട്ടയ്ക്
ലിമ: പണമില്ലാത്തതിനാല്‍ കുഞ്ഞുങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ കാമുകിയുമായി ഹോട്ടല്‍ മുറയില്‍ മധുവിധു ആഘോഷിച്ച ഭര്‍ത്താവിന് ഭാര്യയുടെ ചാട്ടയടി. പെറുവിലാണ് സംഭവം. സൂസന്ന വാസ്ക്വസ് എന്ന യുവതിയാണ് ഭര്‍ത്താവിനെ പരസ്യമായി ചാട്ടകൊണ്ട് തല്ലിയത്. ഒരു കോഫി ഷോപ്പില്‍ വച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ വീഡിയോ വൈറലാവുകയാണ്.
ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന് സൂസന്ന സംശയിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായിരുന്നു. സംശയമെല്ലാം സത്യമായിരുന്നുവെന്ന് മിടുമിടുക്കിയായ ഭാര്യ കണ്ടെത്തുകയും ചെയ്തും. സംഭവത്തെപ്പറ്റി.

സംശയം
ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളതായി സൂസന്ന സംശയിച്ചിരുന്നു. ചില ഭാര്യമാരെപ്പോലെ വെറുതെയുള്ള സംസയമായിരുന്നില്ല. കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നാലും ഭര്‍ത്താവ് ചെലവിന് പണം നല്‍കിയിരുന്നില്ല. പണം മറ്റാര്‍ക്കോ വേണ്ടി ചെലവഴിയ്ക്കുന്നുവെന്ന സംശയവും ഇതോടെ ബലപ്പെട്ടു.

പാര്‍ട്ടിയുണ്ട്...പോകുകയാണേ...
സുഹൃത്തുക്കള്‍ക്കൊപ്പം താനൊരു പാര്‍ട്ടിയ്ക്ക് പോവുകയാണെന്ന് പറഞ്ഞ് ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിയതോടെ സൂസന്നയും ഒപ്പം കൂടി. ഹോട്ടല്‍ മുറിയിലേയ്ക്ക് കാമുകിയുമായി പോകുന്ന ഭര്‍ത്താവിനെയാണ് ഭാര്യ കണ്ടത്.

സഹായിക്കണം
ഹോട്ടലിലെ സെക്യൂരിറ്റിമാരായ യുവാക്കളോട് തന്റെ ഭര്‍ത്താവിന്റെ ചതിയെപ്പറ്റി സൂസന്ന പറഞ്ഞു. ഭര്‍ത്താവിനെ കുടുക്കാന്‍ സഹായിക്കാമെന്നും യുവാക്കള്‍ വാക്കു കൊടുത്തു.

സൂത്രത്തില്‍
കാമുകിയ്ക്കൊപ്പമുള്ള ആഘോഷൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയ ഭര്‍ത്താവിനെ ചങ്ങാത്തം നടിച്ച് സെക്യൂരിറ്റികള്‍ ഒരു കോഫി ഷോപ്പിലേയ്ക്ക് കൊണ്ട് പോയി

ആക്ഷന്‍..........
പിന്നെ നടന്നത് ഷാജി കൈലാസ് സിനിമ പോലെ ആക്ഷന്‍...തന്നെയായിരുന്നു. ഭാര്യ ചാട്ട കൊണ്ട് ഭര്‍ത്താവിനെ തല്ലി വശംകെടുത്തി.

നന്നായി?
കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ നിങ്ങള്‍ കാമുകിയുമായി കറങ്ങുകയാണല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. എന്തായാലും അവിഹതിത്തിന്റെ മറുപുറം ഇത്തരത്തില്‍ ശരീരം നോവുമെന്ന മനസിലാക്കിയ ഭര്‍ത്താവ് മര്യാദ രാമനായെന്നാണ് കേള്‍വി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications