മുസ്ലിമായാല് കുറ്റവിമുക്തരാക്കാം; കൊലക്കേസ് പ്രതികളോട് പബ്ലിക് പ്രോസിക്യൂട്ടര്‍
ഇസ്ലാമാബാദ്: മതം മാറിയാല്‍ കുറ്റവിമുക്തരാക്കാമെന്ന് കുറ്റവാളികളോട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍. മുസ്ലിമായാല് കൊലപാതക കേസില്‍ നിന്ന് കുറ്റവിമുക്തരാക്കാമെന്നാണ് കൊലപാതക കേസിലെ പ്രതികളായ 42 ക്രിസ്തുമത വിശ്വാസികള്‍ക്ക് മുമ്പാകെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മുന്നോട്ടുവച്ച നിര്‍ദേശം. പാക് ദിന പത്രമായ ദി എക്സ്പ്രസ് ട്രിബ്യൂണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2015ല്‍ പാകിസ്താനിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് രണ്ട് പേരെ രണ്ട് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭീകരവിരുദ്ധ കോടതിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സംഭവം. യൗഹനാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ബോംബ് വച്ചതിന് പിന്നില്‍ ഈ രണ്ടുപേരാണെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടം ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ഭീകരവിരുദ്ധ കോടതിയില്‍ വിചാരണ നടക്കുന്ന കേസിലെ പ്രതികള്‍ക്ക് മുമ്പില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സയീദ് അനീഷ് ഷാ ഇത്തരമൊരു നിര്‍ദേശം വച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോസഫ് ഫ്രാന്‍സിയാണ് വെളിപ്പെടുത്തിയത്. മതം മാറ്റാനാണ് നീക്കമെങ്കില്‍ വധശിക്ഷ ഏറ്റുവാങ്ങാമെന്നാണ് സംഭവത്തില്‍ പ്രതികളില്‍ ഒരാളുടെ പ്രതികരണം. പ്രതികരണം അറിയാന്‍ എക്സ്പ്രസ് ട്രിബ്യൂണ്‍ പബ്ലിക് പ്രോസിക്യൂട്ടറെ സമീപിച്ചപ്പോള്‍ ആദ്യം ഇത് നിരസിച്ച സയീദ് വീഡിയോയില്‍ തെളിവുണ്ടെന്ന് ചൂണ്ടിക്കാണിച്ചതോടെ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതായി സമ്മതിക്കുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications