ബ്രിട്ടിഷ് രാജകുമാരിയുടെ പേരറിയണോ?
ലണ്ടന്‍: ബ്രിട്ടനിലെ പുതിയ രാജകുമാര്യയുടെ പേരെന്താന്നു അറിയണോ? എന്നാലല്‍ കേട്ടോളു. ബ്രട്ടീഷ് രാജകുമാരന് വില്യം രാജകുമാരന്റെയും കേറ്റ് മിഡിള്ട്ടണിന്റെയും മകള്‍ക്ക് ഷാര്‍ലറ്റ് എലിസബത്ത് ഡയാന എന്നാണ് രാജകുടുംബം മകള്‍ക്ക് പേരിട്ടിരിക്കുന്നത്.
രാജകുമാരിക്ക് വില്ല്യമിന്റെ അമ്മയുടെ പേരായ ഡയാന എന്നിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അച്ഛനായ ചാള്‍സിന്റെ പേരിന്റെ സ്ത്രീ രൂപമാണ് ഷാര്‍ലറ്റ്.

കഴിഞ്ഞ ശനിയാഴ്ചയാണ് വില്യമും കെയ്റ്റിനും പെണ്കുഞ്ഞു പിറന്നത്. ലണ്ടിനിലെ സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു ഷാര്‍ലറ്റിന്റെ ജനനം.
പെണ്‍കുഞ്ഞ് പിറന്ന് പന്ത്രണ്ട് മണിക്കുര്‍ കഴിഞ്ഞപ്പോള്‍ സ്വന്തം കുഞ്ഞിനെയും എടുത്ത് പൂര്‍ണ ആരോഗ്യത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു കെയ്റ്റ്.വില്യം കെയ്റ്റ് ദമ്പതികളുടെ ആദ്യ കുഞ്ഞ് ജോര്‍ജ് രാജകുമാരന്റെയും ജനനം ഇവിടെ തന്നെ ആയിരുന്നു
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications