സുഹൃത്തിന് കാമുകനെ കിട്ടി; പുതിയ സുഹൃത്തിനെ ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പരസ്യം
ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം സോഷ്യല്‍ മീഡിയിയിലൂടെ പങ്കുവെക്കുന്നവരായി മാറിയിട്ടുണ്ട് ന്യൂജനറേഷന്. വീട്ടിലേയും നാട്ടിലേയും കോളേജിലേയും എന്നുവേണ്ട തങ്ങള്‍ ബന്ധപ്പെടുന്നയിടത്തെ കാര്യങ്ങളെല്ലാം ചിത്രങ്ങല്‍ സഹിതം ലോകത്തെമ്പാടുമുള്ള സുഹൃത്തുക്കളുമായി പങ്കുവെക്കുന്നത് പുതുമുള്ള കാര്യവുമാണ്.
ഇത്തരത്തില്‍ പുതിയ സുഹൃത്തിനെ ആവശ്യമുണ്ടെന്ന് കാട്ടി ഒരു സുന്ദരി ഫേസ്ബുക്കില്‍ നല്കിയ പരസ്യം വൈറലായി. തനിക്കൊപ്പം അഞ്ചുവര്‍ഷം കഴിഞ്ഞ കൂട്ടുകാരി കാമുകനെ കണ്ടുപിടിച്ചതോടെയാണ് പെണ്‍കുട്ടി ആത്മാര്‍ഥതയുള്ള സുഹൃത്തിനെ തേടി ഫേസ്ബുക്കിലെത്തിയത്. അയര്‍ലന്‍ഡുകാരിയായ റേച്ചല്‍ റ്യാന്‍ ആണ് വ്യത്യസ്തയായ ആ യുവതി.

23 കാരിയായ റേച്ചല്‍ ഒരു ഇല്ക്ട്രീഷ്യനാണ്. റേച്ചലിനൊപ്പം ഇരുപത്തിനാലുമണിക്കൂറും എന്നപോലെ ഉണ്ടായിരുന്ന കേറ്റി ഫില്‍ബിന്‍ കാമുകനെ കണ്ടുപിടിക്കുകയും ഒപ്പം താമസിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ റേച്ചല്‍ തനിക്കും ഒരു സുഹൃത്തിനായി ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു. സുഹൃത്തിനുവേണ്ട ഗുണഗണങ്ങള്‍ എന്തൊക്കെയാണെന്നും അവര്‍ തന്റെ സ്റ്റാറ്റസില്‍ വിശദീകരിക്കുന്നുണ്ട്.
വൈകുന്നേരങ്ങളിലും, ആഴ്ചാവസാനങ്ങളിലും തനിക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നയാളായിരിക്കണം സുഹൃത്ത്. ഭക്ഷണപ്രിയയായ റേച്ചലിന് അതുപോലുള്ള സുഹൃത്തിനെയാണ് ആവശ്യം. വിശക്കുമ്പോള്‍ തന്നെ മനസിലാക്കുന്നയാളും പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ താത്പര്യപ്പെടുന്നവരുമായിരിക്കണം. എല്ലാറ്റിനും ഉപരി ആത്മാര്‍ഥത തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നും റേച്ചല്‍ വ്യക്തമാക്കിയിട്ടുണ്ട്. റേച്ചലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട് ഒട്ടേറെ യുവാക്കള്‍ ഇപ്പോള്‍ ഇന്‍ബോക്സില്‍ ക്യൂ നില്‍ക്കുകയാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications