22 കാരി ഓറല്‍ സെക്‌സ് ചെയ്യാന്‍ സമ്മതിച്ചു... പകരം ചോദിച്ചത് ചിക്കനും കുറച്ച് പണവും മാത്രം
ബ്രാഡെന്റണ്‍(ഫ്‌ലോറിഡ): വേശ്യാവൃത്തി ഇന്ത്യയില്‍ കുറ്റകരമല്ല. പക്ഷേ അതില്‍ ഇടനിലക്കാരുണ്ടാകരുത്. ആവശ്യക്കാരെ പൊതു സ്ഥലത്ത് വച്ച് പ്രലോഭിപ്പിക്കാനോ, പൊതുസ്ഥലത്ത് വച്ച് ഇടപാട് നടത്താനോ പാടില്ല.
Read Also: നഗ്നമായ നിതംബങ്ങള്‍... ഇതാണിപ്പോള്‍ ഇന്‍സ്റ്റാഗ്രാം ട്രെന്‍ഡ്!!! പക്ഷേ വലിപ്പം കൂടിയാല്‍ പണി പാളും!!
Read Also: മോഹന്‍ലാല്‍ 'ഛോട്ടാ ഭീം' എങ്കില്‍ മമ്മൂട്ടി കെആര്‍കെയ്ക്ക് സി ഗ്രേഡ് നടൻ... പച്ചത്തെറി!!!
എന്നാല്‍ അമേരിക്കയിലെ ഫ്‌ലോറിഡയില്‍ അങ്ങനെ അല്ല കാര്യങ്ങള്‍. അവിടെ വേശ്യാവൃത്തി കുറ്റകരമാണ്. അതൊന്നും അല്ല ഇപ്പോഴത്തെ വാര്‍ത്ത. 22 കാരിയായ യുവതിയെ വേശ്യാവൃത്തിയ്ക്ക് അറസ്റ്റ് ചെയ്തതാണ്.
രഹസ്യപ്പോലീസിന്റെ വലയിലാണ് 22 കാരി പെട്ടത്. അത്രയ്ക്ക് നിഷ്‌കളങ്കയൊന്നും അല്ല ഇവള്‍ എന്നത് വേറെ കാര്യം

അലക്‌സ് ഡിറീനോ എന്ന 22 കാരിയാണ് വേശ്യാവൃത്തിക്ക് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

രഹസ്യ പോലീസ് ഉദ്യോഗസ്ഥന്‍ രാത്രിയില്‍ റോഡരികില്‍ ഒരു സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഡിറീനോ അയാളെ നോക്കി കൈകാണിച്ചത്.

കൂടെയുണ്ടായിരുന്ന സ്ത്രീയെ പറഞ്ഞ് വിട്ട് ഡിക്ടറ്റീവ് ഡിറീനോയെ കാറില്‍ കയറ്റി. അതിന് ശേഷമാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

ഡെറീനോയോട് ഡിക്ടറ്റീവ് ആവശ്യപ്പെട്ടത് ഓറല്‍ സെക്‌സ് ആയിരുന്നു. 25 ഡോളര്‍ ആയിരുന്നു പ്രതിഫലം ആയി നല്‍കാമെന്ന് പറഞ്ഞത്. ഏതാണ്ട് 1600 ഇന്ത്യന്‍ രൂപ.

ഒടുവില്‍ അല്‍പ നേരത്തെ വിലപേശലിന് ശേഷം തമ്മില്‍ ധാരണയിലെത്തി. 25 ഡോളറും മക്‌ഡൊണാള്‍ഡ്‌സിന്റെ ചിക്കന്‍ നഗ്ഗറ്റ്‌സും വാങ്ങിത്തരാം എന്നായിരുന്നു വാഗ്ദാനം.

തന്റെ കൈയ്യില്‍ പണം ഉണ്ടെന്ന കാര്യം ഡിക്ടറ്റീവ് ഡിറീനോയോട് വ്യക്തമാക്കി. പേഴ്‌സ് തുറന്ന് പണം കാണിക്കുകയും ചെയ്തു. അതിന് ശേഷമാണ് കളിമാറിയത്.

അവിടെ നിന്നും കാറില്‍ അവര്‍ യാത്ര തുടര്‍ന്നു. എന്നാല്‍ മറ്റൊരിടത്ത് ഇവരെ കാത്ത് നിന്നിരുന്നത് പോലീസ് ആയിരുന്നു. ഡൊറീനോയെ അവര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വേശ്യാവൃത്തിയ്ക്ക് മാത്രമല്ല യുവതിയെ അറസ്റ്റ് ചെയ്തത്. പോലീസ് പരിശോധിച്ചപ്പോള്‍ അവരുടെ പേഴ്‌സില്‍ നിന്ന് മയക്കുമരുന്നുകളും കണ്ടെത്തിയിരുന്നു.

ഒരു മാസം മുമ്പാണ് മറ്റൊരു കേസില്‍ ഡൊറീനോ പിടിയ്ക്കപ്പെട്ടത്. മോഷണത്തിനും മയക്കുമരുന്ന് കൈവശം വച്ചതിനും ആയിരുന്നു അത്.

അലക്‌സ് ഡൊറീനോയ്ക്ക് ജാമ്യം കിട്ടിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 620 ഡോളറാണ് ജാമ്യത്തുക. ഏതാണ്ട് നാല്‍പതിനായിരം രൂപ!












Click it and Unblock the Notifications