1വയസുകാരി കൊല്ലപ്പെട്ടു, അമ്മ അറസ്റ്റില്‍

കുട്ടി സ്ത്രീയുടേതാണോ എന്നറിയാന്‍ അവരെ ഡിഎന്‍എ ടെസ്റ്റിന് വിധേയയാക്കുമെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 29 വെള്ളിയാഴ്ചയാണ് സ്ത്രീയ അറസ്റ്റ് ചെയ്തത്. പൊലീസ് ചോദ്യം ചെയ്‌തെങ്കിലും യുവതി പൊലീസിനോട് ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.
സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്ന് പാരിസില്‍ നിന്നും യുവതി ബെര്‍ക് സുര്‍ മെണിലേയ്ക്കുളള ട്രെയിനില്‍ സഞ്ചരിച്ചതായി കണ്ടെത്തി. നവംബര്‍ 19നായിരുന്നു സംഭവം. നംവബര്‍ 20 ന് യുവതി ഒറ്റയ്ക്ക് തിരിച്ചെത്തന്നതും ക്യാമറയില്‍ ഉണ്ട്. 20 നാണ് കുട്ടിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയേയും യുവതിയേയും പറ്റി കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടില്ല.












Click it and Unblock the Notifications