ലിംഗം വര്‍ധനവിനുള്ള മരുന്ന് കഴിച്ചത് പണിയായി, സെക്‌സിനിടയില്‍ കാമുകി മരിച്ചു
നൈജീരിയ: ലിംഗ വര്‍ധനവിനുള്ള മരുന്ന് കഴിച്ച യുവാവിന് ലഭിച്ചത് വധശിക്ഷ. മരുന്ന് കഴിച്ചതിനല്ല തൂക്കുകയര്‍ കിട്ടിയത് പകരം ലിംഗ വര്‍ധനവ് കാമുകിയുടെ മരണത്തില്‍ കലാശിച്ചതിനാണ്.
നൈജീരിയന്‍ യുവാവായ ഫട്ടായ് ബുസാരിയാണ്(50) പരസ്യത്തില്‍ കണ്ട ലിംഗ വര്‍ധനവിനുള്ള മരുന്ന് കഴിച്ചത്. സെക്‌സിനിടയില്‍ കാമുകന്റെ സ്‌നേഹ പ്രകടനം അതിരു കടന്നപ്പോള്‍ കാമുകിയ്ക്ക് രക്തസ്രാവം നിലയ്ക്കാതെ വന്നു.

സെക്‌സിനിടയില്‍ സംഭവിച്ച രക്തസ്രാവം തുടക്കത്തില്‍ കാര്യമാക്കിയില്ലെങ്കിലും പിന്നീട് നിലയ്ക്കാത്ത അവസ്ഥയില്‍ എത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒക്ടോബര്‍ 10 നായിരുന്നു സംഭവം നടന്നത്.
യുവതിയുടെ മരണത്തിന് കാരണക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക്കുറ്റത്തിന് ഇബാദനിലെ അഗോഡി ജയിലില്‍ കഴിയുകയാണ് ഇയാള്‍. കേസില്‍ വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. നവംബര്‍ 30 നാണ് കേസില്‍ അവസാനത്തെ വാദം നടക്കുന്നത്.












Click it and Unblock the Notifications