ഭര്‍ത്താവിന്റെ കുടല്‍മാല സ്യൂട്ട്‌കേസിലാക്കി യുവതി എയര്‍പോര്‍ട്ടില്‍
വൈന: ഭര്‍ത്താവിന്റെ കുടല്‍മാല സ്യൂട്ട്‌കേസില്‍ വച്ച് യാത്രയ്ക്ക് എത്തിയ യുവതി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഓസ്‌ട്രേലിയയിലെ ഗ്രാസ് എയര്‍പോര്‍ട്ടില്‍ വച്ചാണ് യുവതിയെ ഉഗ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ലഗേജുമായി പോകുകയായിരുന്ന യുവതിയുടെ പരിഭ്രമം കണ്ടാണ് ഉദ്യോഗസ്ഥരുടെ പരിഭ്രമം കണ്ടാണ് പരിശോധന നടത്തിയത്. സ്യൂട്ട് കേസില്‍ കുടല്‍മാല കണ്ട ഉദ്യോഗസ്ഥര്‍ ഞെട്ടിപോകുകയായിരുന്നു.

മൊറോക്കോ എയര്‍പോര്‍ട്ടില്‍ നിന്നും ഗ്രാസ് എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. രണ്ട് കണ്ടൈനറുകളിലായി മൃതശരീരം വെട്ടിനുറുക്കി വെച്ചിരിക്കുകയായിരുന്നു. പരിശോധനയില്‍ ആദ്യം കിട്ടിയത് കുടല്‍മാലയായിരുന്നു.
ചോദ്യം ചെയ്യല്ലില്‍ ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ കൊണ്ടു പോകുയാണെന്നായിരുന്നു പറഞ്ഞത്. ഭര്‍ത്താവ് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് സംശയമുണ്ടെന്ന് ഇക്കാര്യം പരിശോധന നടത്താന്‍ വേണ്ടി കൊണ്ടു പോകുകയാണെന്നു യുവതി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
കൂടുതല്‍ വാര്‍ത്തകള്‍:
വ്യാജന്മാരെ കുരുക്കും, ദില്ലി വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങളിങ്ങനെ...
സൗദി ദേശീയദിനാഘോഷ പരിപാടികള്‍ അബുദാബി വിമാനത്താവളത്തിലും
കാണാതായ നായയെ 8 മാസത്തിനുശേഷം 25 കി.മീ. അകലെ എയര്‍പോര്‍ട്ടില്‍ കണ്ടെത്തി












Click it and Unblock the Notifications