പെണ്ണുപിടിയനായ ഭര്‍ത്താവിന്റെ ലിംഗം ഭാര്യ അറത്തുമാറ്റി!! എന്ത് ശിക്ഷ ഏറ്റെടുക്കാനും തയ്യാര്‍
ഭര്‍ത്താവിന്റെ പെരുമാറ്റം കൊണ്ട് പൊറുതി മുട്ടിയാണ് ഈ കടുംകൈ ചെയ്തതെന്ന് യുവതി പോലീസിനോട് പറഞ്ഞ്.
ഇലോലിയോ: ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധം സഹിയ്ക്കാനാവാതെ ഭാര്യ ചെയ്തതെന്തെന്നോ...? അദ്ദേഹത്തിന്റെ ലിംഗം മുറിച്ച് കളഞ്ഞു. ഫിലിപ്പീന്‍സിലാണ് സംഭവം. ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ലിംഗം തുന്നിച്ചേര്‍ത്തെങ്കിലും പൂര്‍വ്വസ്ഥിതിയില്‍ ആവാന്‍ സാധ്യത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്.

മുപ്പത്ത് അഞ്ച്കാരനായ മാര്‍ക്കിന് നിരവധി വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നു. പല സ്ത്രീകളേയും കൂട്ടി ഇയാള്‍ വീട്ടില്‍ വരുന്നതും പതിവായിരുന്നു.

ഭര്‍ത്താവിന്റെ പെരുമാറ്റം കൊണ്ട് പൊറുതി മുട്ടിയാണ് ഈ കടുംകൈ ചെയ്തതെന്ന് യുവതി പോലീസിനോട് പറഞ്ഞ്. മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിന്റെ വീട്ടില്‍ കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ലിംഗം യുവതി മുറിച്ച് മാറ്റുകയായിരുന്നു.

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോയ യുവതിയെ പോലീസി പിടികൂടുകയായിരുന്നു. ചെയ്ത കാര്യത്തില്‍ പശ്ചാത്താപം ഇല്ലെന്നും, എന്ത് ശിക്ഷ വേണമെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.












Click it and Unblock the Notifications