Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം വീട്ടിലെ 'പ്രേതത്തെ' അയര്‍ലന്‍റുകാരി വീഡിയോയാക്കി ഫേസ്ബുക്കിലിട്ടു, കണ്ടത് ലക്ഷങ്ങള്‍

ഡബ്ളിന്‍: അയര്‍ലന്റുകാരിയായ ഒരു സ്ത്രീ പുറത്ത് വിട്ട വീഡിയോ ഫേസ്ബുക്കില്‍ ഉള്‍പ്പടെ ട്രെന്റിംഗായി നില്‍ക്കുകയാണ്. തന്റെ വീട്ടിലെ പ്രേതത്തെയാണ് ആഷി മുര്‍ഫി എന്ന സ്ത്രീ വീഡിയോയിലാക്കി കൈയ്യോടെ ഫേസ്ബുക്കില്‍ ഇട്ടത് . എന്നിട്ടെന്താ അയര്‍ലന്റിലെ ഈ പ്രേതം ഫേസ്ബുക്കില്‍ ക്ളിക്കായി.

താന്‍ വീട് മാറാന്‍ പോവുകയാണെന്നും വീട്ടില്‍ പ്രേതം കടന്ന് കൂടിയോ എന്നും ചോദിച്ചാണ് ആഷി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത് . സെപ്റ്റംബര്‍ 15, 22 തീയതികളില്‍ ആണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തതത് .

Ghost, Irelan

വീട്ടിലെ തൂക്കുവിളക്ക് ആടുക , അടുക്കളയിലെ പാത്രങ്ങള്‍ എടുത്തെറിയപ്പെട്ട പോലെ വീഴുക , വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും ചെയ്യുക എന്നിങ്ങനെയൊക്കെയാണ് ആഷി താമസിയ്ക്കുന്ന വീട്ടില്‍ നടക്കുന്നത് .

ഇവയെല്ലാം ഫോണില്‍ പകര്‍ത്തി അവര്‍ ഫേസ്ബുക്കിലും യൂ ട്യൂബിലും അപ്ലോഡ് ചെയ്യുകയായിരുന്നു . ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഫേസ്ബുക്കിലും യൂ ട്യൂബിലുമായി കണ്ടത് . അതേ സമയം വീഡിയോ കെട്ടിച്ചമച്ചതാണെന്ന വിമര്‍ശനം ഉയരുന്നുണ്ട് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+