Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: ജനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞായി മാറി

റിയാദ്: ജനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞായി മാറി. ഞെട്ടല്‍ മാറാതെ മാതാപിതാക്കള്‍. സൗദിയിലാണ് സംഭവം . ഒരാഴ്ച മുന്‍പാണ് ഹാദി അല്‍ ഫത്തീഫ് എന്ന യുവാവിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് . ആരോഗ്യനില മോശമായതിനാല്‍ കുഞ്ഞിനെ ആശുപത്രിയിലാക്കിയിരുന്നു . ഒരാഴ്ച ശേഷം ആശുപത്രിലെത്തിയപ്പോഴാണ് ഹാദിയുടേത് പെണ്‍കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് .

ഏറെ നാള്‍ കാത്തിരുന്ന് ജനിച്ച മകന് താന്‍ സലീം എന്നാണ് പേരിട്ടതെന്നും ആശുപത്രി അധികൃതര്‍ കുഞ്ഞിനെ മാറ്റിയതാണെന്നും യുവാവ് ആരോപിയ്ക്കുന്നു . വികലാംഗയായ ഒരു പെണ്‍കുഞ്ഞിനാണ് ഹാദിയുടെ ഭാര്യ ജന്മം നല്‍കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത് .

Baby Girl

താന്‍ ചികിത്സയ്ക്കായി ആശുപത്രിയിലേല്‍പ്പിച്ചത് സലീം എന്ന് പേരുള്ള തന്റെ മകനയാണെന്നും . ആറ്റുനോറ്റ് ജനിച്ച് മകന് വെറും ഒരാഴ്ചത്തെ ആയുസ് മാത്രമാണോ ഉള്ളതെന്നും ഈ പിതാവ് ചോദിയ്ക്കുന്നു . ആശുപത്രി അധികൃര്‍ക്കെതിരെ സൗദി ആരോഗ്യവകുപ്പിനെ സമീപിയ്ക്കാനൊരുങ്ങുകയാണ് യുവാവ് . തനിയ്ക്ക് തന്റെ മകനെ തിരികെ വേണമെന്നും യുവാവ് ആവശ്യപ്പെടുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+