Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോറില്ല, വിന്റോയില്ല, മുൻവശം പകുതിയില്ല; 'പറക്കുംതളിക' പോലൊരു കാർ; ഫെൈനിട്ട് പോലീസ്

Car

ഓസ്‌ട്രേലിയയിലെ സൺഷൈൻ നോർത്തിലെ പോലീസ് ഉദ്യോഗസ്ഥർ അടുത്തിടെ മക്‌ഇന്റയർ റോഡിൽ ഒരു 'ഹാഫ് കാർ' ചീറിപ്പായുന്നത് കണ്ട് ആകെ അമ്പരുന്നു. മുൻഭാ​ഗം പകുതയുമനില്ലാത്ത വാഹനം,. ഒരു സിനിമാ സെറ്റിൽ നിന്നുള്ള ഡമ്മി വാഹനമായിരുന്നില്ല അത്. ബ്രൈറ്റണിൽ നിന്നുള്ള 41 കാരിയായ ഒരു സ്ത്രീയാണ് കാറിന്റെ ഡ്രൈവർ,

മാർച്ച് 18 -നാണ് 41 -കാരിയായ യുവതി ഈ വാഹനം നിരത്തിലിക്കിറങ്ങിയത്. ബ്രൈറ്റണിൽ നിന്നുമുള്ള സ്ത്രീ തന്റെ വീട്ടിൽ നിന്നും 40 മിനിറ്റ് നേരം ഈ വാഹനവും ഓടിച്ചു പോയി എന്നാണ് പറയുന്നത്. അവിടെ വച്ചാണ് പൊലീസ് വാഹനം ശ്രദ്ധിക്കുന്നത്. ഒരു 2022 മോഡൽ ഹ്യുണ്ടായ് പാലിസേഡായിരുന്നു ഇത്. ഇതിന് വിൻഡ് സ്ക്രീനോ ബാക്ക് വിൻഡോയോ ഉണ്ടായിരുന്നില്ല. എഞ്ചിൻ മറച്ചിട്ടും ഉണ്ടായിരുന്നില്ല.

വിക്ടോറിയ പോലീസ് ഫെയ്‌സ്ബുക്കിൽ വാഹനത്തിന്റെ ഫോട്ടോകൾ പങ്കുവെച്ചിരുന്നു. ഇതിന്റെ ഡ്രൈവർക്ക് നേരത്തെ തന്നെ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട് എന്നും ഈ വാഹനവുമായി റോഡിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്നു അറിയിച്ചിട്ടുണ്ടായിരുന്നു എന്നും പോസ്റ്റിൽ പൊലീസ് കുറിച്ചിട്ടുണ്ട്. എന്നാൽ, വീണ്ടും അതേ വാഹനവുമായി റോഡിലിറങ്ങിയതിനാൽ ഇത്തവണ സ്ത്രീക്ക് $740 പിഴ ഈടാക്കിയിട്ടുണ്ട് എന്നും ഡീമെറിറ്റ്സ് പോയിന്റ് ഉണ്ട് എന്നും കൂടി പൊലീസ് വ്യക്തമാക്കി.

ഫോട്ടോകൾ ഇപ്പോൾ 350-ലധികം ഷെയറുകളും ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് രസകരമായ നിരവധി പ്രതികരണങ്ങളും വന്നു.
"അവൾ കാറിൽ താമസിക്കുന്നുണ്ടോ എന്ന് ഞാൻ ശരിക്കും അത്ഭുതപ്പെടുന്നു? അതുകൊണ്ടായിരിക്കാം അവൾ ഇപ്പോഴും അത് ഓടിക്കുന്നത്! മറ്റുള്ളവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾക്ക് ശരിക്കും അറിയില്ല! ഇല്ല... അത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. ഒരു ഉപയോക്താവ് എഴുതി. വണ്ടിക്ക് തീപിടിച്ചില്ലല്ലോ എന്ന് ഓർത്ത് ആശ്ചര്യം തോന്നുന്നു എന്നാണ് മറ്റൊരാൾ‌ പറഞ്ഞത്. വണ്ടി പൊക്കണം എന്ന് മറ്റൊരാൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+