Get Updates
Get notified of breaking news, exclusive insights, and must-see stories!

വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ഒളിക്യാമറ വെച്ചു..! കിട്ടിയത് ഇതാണ്...!! നടുക്കുന്ന ദൃശ്യങ്ങള്‍..!!

സിംഗപ്പൂര്‍: നൂറുല്‍ ബേക്കര്‍ എന്ന സിംഗപ്പൂര്‍ സ്വദേശിക്കുണ്ടായ ഈ അനുഭവം കേട്ടാല്‍, കണ്ടാല്‍ ആരുമൊന്നു ഞെട്ടിപ്പോകുമെന്നുറപ്പാണ്. ഇയാളുടെ വീട്ടിലെ വേലക്കാരിയുടെ രഹസ്യനീക്കങ്ങള്‍ അറിയാന്‍ വെച്ച ഒളിക്യാമറില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. വീട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ വൈറലായിക്കഴിഞ്ഞു.

അന്ന് രാത്രിയില്‍ നടന്നത് ദു:സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍..!! ആദ്യമായി ഭാവന പറയുന്നു !!

സൗദിയില്‍ ജോലിക്കെത്തിയ ഇന്ത്യക്കാരി ഉടമയുടെ ലൈംഗിക അടിമ..!! അമ്മയുടെ മുന്നില്‍ വെച്ചുപോലും..!!

ശശീന്ദ്രനെ കുടുക്കിയത് പോലീസും അന്വേഷിക്കും..!! മുഖ്യമന്ത്രിക്കും സൈബർ സെല്ലിനും പരാതി പ്രവാഹം..!!

ഞെട്ടിക്കുന്ന വീഡിയോ

നൂറുല്‍ ബക്കറിന്റെ ഒളിക്യാമറയില്‍ പതിഞ്ഞത് ചില്ലറ ദൃശ്യങ്ങളൊന്നുമല്ല. പ്രേതവും യക്ഷിയുമൊന്നും ഇല്ലെന്ന് പറയുന്നവര്‍ ഇതൊന്നു കണ്ടുനോക്കണം. ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത് വേലക്കാരിക്ക് പ്രേതബാധ കൂടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്.

ഒളിക്യാമറയിൽ പതിഞ്ഞത്

കഴിഞ്ഞ ബുധനാഴ്ചയാണ് നൂറുല്‍ ബക്കറിന്റെ അപ്പാര്‍ട്ട്‌മെന്റിലെ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. വേലക്കാരിയുടെ അസാധാരണവും ബാധ കേറിയത് പോലുള്ള വിചിത്രമായ പെരുമാറ്റ രീതികളും കണ്ട് നടുങ്ങിയിരിക്കുകയാണ് വീട്ടുകാര്‍.

വെളുത്ത വേഷത്തിൽ വിചിത്രമായി..

വീഡിയോ ദൃശ്യത്തില്‍ പ്രേതത്തെപ്പോലെ വെളുത്ത വസ്ത്രത്തിലാണ് വേലക്കാരി ഉള്ളത്. കൈകള്‍ പിന്നില്‍കെട്ടി മുടി മുഖത്തേക്ക് ഇട്ട് അസാധാരണമായ രീതിയിലുള്ള ചലനങ്ങള്‍ ഇവര്‍ നടത്തുന്നത് കാണാം. കണ്ടാല്‍ പ്രേതബാധയല്ലെന്ന് ആരും തന്നെ പറയില്ല.

നാടകമെന്ന് ചിലർ

മൃതദേഹത്തെപ്പോലെ മുഖം വിളറിവെളുത്തിരിക്കുന്നത് കാണാം. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ വേലക്കാരിയായ യുവതി നടത്തിയ നാടകമാണ് എന്നാണ് വീഡിയോ കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നത്. നേരെ ക്യാമറയുടെ മുന്നില്‍ വന്ന് ഇത്തരത്തില്‍ കാണിക്കുന്നത് അഭിനയമാണെന്നാണ് പലരുടേയും അഭിപ്രായം.

പറഞ്ഞ് വിട്ടില്ലെങ്കിൽ..

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ആണ് വേലക്കാരി ഇങ്ങനെ അതിവിചിത്രമായ രീതിയില്‍ പെരുമാറിയിരിക്കുന്നത്. ജോലിയില്‍ നിന്നും പറഞ്ഞുവിടാനാണ് അവര്‍ ഇങ്ങനെ ചെയ്തത് എങ്കില്‍ ഉടന്‍ വേലക്കാരിയെ മടക്കി അടക്കാനാണ് ബേക്കറിന് ലഭിക്കിന്ന മുന്നറിയിപ്പുകള്‍.

പ്രേതബാധയുടെ ഞെട്ടിക്കുന്ന വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+