കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാം മാസം യുവതി പ്രസവിച്ചത് തവളക്കുഞ്ഞിനെ...!! ഭയം വിട്ടുമാറാതെ ഒരു ഗ്രാമം... !

അപൂര്‍വ്വ രൂപവുമായി യുവതിക്ക് കുഞ്ഞ് പിറന്നു..വലുപ്പം കൈപ്പത്തിയേക്കാളും ചെറുത്

Google Oneindia Malayalam News

ഗോക്വെ: പലതരത്തിലുള്ള പ്രസവങ്ങള്‍ സംഭവിക്കാറുണ്ട്. മാസം തികയാതെയുള്ള പ്രസവങ്ങളില്‍ അപൂര്‍വ്വമായ രൂപങ്ങളില്‍ കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്.ജനിതവ വൈകല്യങ്ങളോടെ വികൃതമായ രൂപങ്ങളില്‍ കുഞ്ഞുങ്ങളുണ്ടാകുന്നതും സാധാരണം.

സിംബാബ്വെയിലെ ഗോക്വെ ഗ്രാമത്തില്‍ യുവതി പ്രസവിച്ച കുഞ്ഞിനെക്കണ്ടാല്‍ അന്തം വിട്ടുപോകും. തവളയുടെ രൂപമാണ് ഈ കുഞ്ഞിന്.തവളക്കുഞ്ഞിനെ കണ്ട ഗോക്വേ ഗ്രാമവാസികളുടെ ഭയം ഇതുവരെ മാറിയിട്ടില്ല.

പ്രസവിച്ച ഉടനെ മരണം

പ്രിഷിയസ് ന്യാതിയെന്ന മുപ്പത്തിയാറുകാരിയാണ് തവളയുടെ രൂപമുള്ള കുഞ്ഞിനെ പ്രസവിച്ചത്. എട്ടാം മാസത്തിലാണ് യുവതിയുടെ പ്രസവം നടന്നത്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിച്ചു.

കൈപ്പത്തിയുടെ വലുപ്പം പോലുമില്ല

കൈപ്പത്തിയുടെ വലുപ്പം പോലും ഈ കുഞ്ഞിനില്ല. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. തവളയുടെ ആകൃതിയിലുള്ള കുഞ്ഞിനെക്കണ്ട് ഞെട്ടിയിരിക്കുകയാണ് ആശുപത്രിയിലെ ഡോക്ടര്‍മാരും.

ഭയന്ന് ഗ്രാമം

ചെറിയൊരു കടലാസില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം ഞെട്ടിക്കുന്നതാണ്. അപൂര്‍വ്വ രൂപത്തിലുള്ള കുഞ്ഞിനെക്കണ്ട് ഗോക്വെ ഗ്രാമമാകെ ഭയന്നു. ഗ്രാമത്തിലൂടെ കുഞ്ഞിന്റെ ശരീരം പ്രദക്ഷിണം നടത്തി. തുടര്‍ന്ന് പൊതുജന മധ്യത്തില്‍ കത്തിച്ചുകളഞ്ഞു.

ഗ്രാമീണർക്ക് മുന്നിൽ കത്തിച്ചു

ഗോക്വെ ജില്ലാ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. ഗ്രാമത്തിലെ പ്രമുഖരാണ് കുഞ്ഞിനെ പൊതുജനമധ്യത്തില്‍ കത്തിച്ചു കളയണമെന്ന് ആവശ്യപ്പെട്ടത്. പ്രീഷിയസ് ന്യാതിയും ഭര്‍ത്താവ് നോമോറും ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല.

നരകതുല്യമായ അനുഭവം

നരകതുല്യമായ അനുഭവമെന്നാണ് പ്രീഷിയസ് ന്യാതിയുടെ പ്രതികരമം. താനൊരു കുഞ്ഞിനെ പ്രതീക്ഷിച്ചു, പക്ഷേ ദൈവം തന്നത് ഇതാണ് എന്നും ആ അമ്മ പറയുന്നു. ജീവിതകാലം മുഴുവന്‍ തന്നെ ഇത് വേട്ടയാടുമെന്നും ന്യാതി ഭയക്കുന്നു.

English summary
A Zimbabwean woman gave birth to a frog like baby. The baby later died and burned infront of villagers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X