Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനെ വഞ്ചിച്ച് ഗര്‍ഭിണിയായി,കാമുകനെ രക്ഷിയ്ക്കാന്‍ വീട്ടില്‍പ്രസവം,ഒടുവില്‍ യുവതിക്ക്അന്ത്യം

ദുബായ്: ഭര്‍ത്താവുമായി പിണങ്ങിയ യുവതി അവിഹിതബന്ധത്തില്‍ ഗര്‍ഭം ധരിച്ചു. കാമുകനെ രക്ഷിയ്ക്കാന്‍ വീട്ടില്‍ തന്നെ പ്രസവിച്ച യുവതിയ്ക്ക് ദാരുണ അന്ത്യം. യുവതിയുടെ പ്രസവമെടുത്ത പ്രവാസി സ്ത്രീകള്‍ അറസ്റ്റിലായി. ദുബായിലാണ് സംഭവം. മൂന്നാമത്തെ കുട്ടിയ്ക്ക് ജന്മം നല്‍കുന്നതിനിടെയാണ് യുവതിയും കുഞ്ഞും മരിയ്ക്കുന്നത്.

ബര്‍ദുബായിലാണ് സംഭവം. യുവതിയുടെ ആറും ഒന്നര വയസും ഉള്ള രണ്ട് ആണ്‍കുട്ടികളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അവിഹിത ഗര്‍ഭം ആയതിനാല്‍ ആശുപത്രിയിലേയ്ക്ക് പോകാന്‍ യുവതി വിസമ്മതിച്ചത്. ഏഷ്യക്കാരിയായ ഒരു സ്ത്രീയും മറ്റൊരു പ്രവാസി യുവതിയും ചേര്‍ന്നാണ് സ്വദേശി യുവതിയുടെ പ്രസവമെടുത്തത്.

. പറഞ്ഞില്ല..

. പറഞ്ഞില്ല..

അവിഹിത ബന്ധത്തെപ്പറ്റി മറ്റാരും അറിയാതിരിയ്ക്കാനും കാമുകനെ രക്ഷിയ്ക്കാനും വേണ്ടിയാണ് യുവതി പ്രസവം വീട്ടിലാക്കിയത്.

സഹായത്തിന്

സഹായത്തിന്

വിദേശികളായ രണ്ട് സ്ത്രീകളാണ് യുവതിയുടെ പ്രസവമെടുത്തത്. ഇവര്‍ക്ക് വേണ്ടത്ര മെഡിക്കല്‍ പരിഞ്ജാനം ഇല്ലാത്തതിനാല്‍ യുവതിയും നവജാത ശിശുവും മരിച്ചു

മക്കള്‍

മക്കള്‍

യുവതിയുടെ മക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്

അറസ്റ്റില്‍

അറസ്റ്റില്‍

രണ്ട് പ്രവാസി സ്ത്രീകളും അറസ്റ്റിലായി.

മുന്‍ഭര്‍ത്താവ്

മുന്‍ഭര്‍ത്താവ്

യുവതിയുടെ ആദ്യ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി താനല്ലെന്ന് ഇയാള്‍ പറഞ്ഞതോടെയാണ് അവിഹിത ഗര്‍ഭത്തിന്റെ കഥ പുറത്തറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+