Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് മക്കളെ വെട്ടിത്തുണ്ടമാക്കി ക്ലോസറ്റിലിട്ട യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഫിനിക്‌സ്: മൂന്ന് മക്കളെ വെട്ടിതുണ്ടമാക്കി അമ്മ ക്ലോസറ്റിലിട്ടു. പിന്നീട് സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.

8ഉം 5ഉം 2ഉം വയസ്സുള്ള ആണ്‍കുട്ടികളെയാണ് യുവതി കൊന്നത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ യുവതി ബാത്ത്ടബില്‍ കിടക്കുന്നത് സഹോദരനാണ് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. കുട്ടികള്‍ക്കായി വീടിനുള്ളില്‍ അരമണിക്കൂറിലധികം തിരച്ചില്‍ നടത്തി. ഒടുവിലാണ് ക്ലോസറ്റില്‍ നിന്നും കുട്ടികളുടെ മൃതശരീരം കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമാണ്

murder-crime

യുവതി ജീവനോടെ രക്ഷപ്പെട്ടാല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമാകൂ. യുവതി ഗര്‍ഭിണിയാണോ എന്ന സംശയവും പോലീസ് പറയുന്നു. സഹോദരനും ഭാര്യയ്ക്കും ഒപ്പമാണ് യുവതി താമസിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് പുറകിലുള്ള കാരണം വ്യക്തമല്ല. യുവതിയുടെ വീട്ടുക്കാരും ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+