കാമുകിക്ക് മുന്നില്‍വെച്ച് യുവാവിനെ ലിപ് ലോക്ക് ചെയ്ത് മറ്റൊരു യുവതി; കാമുകി ചെയ്തത് കണ്ടോ
കാമുകനും കാമുകിയും ഭക്ഷണം കഴിച്ചുകൊണ്ട് സംസാരിക്കികയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ഒോരു യുവതി വന്ന് യുവാവിന്റെ ചുണ്ടുകളിൽ ചുംബിക്കുന്നത്.

പ്രണയത്തിൽ സ്വാർത്ഥത ഉണ്ടാവുന്നത് പുതിയ കാര്യമൊന്നുമല്ല. നമ്മൾ പ്രണയക്കുന്ന ആളെ വേറൊരാൾ കുറേ നേരം നോക്കിനിൽക്കുന്നത് പോലും നമ്മളിൽ ദേഷ്യം ഉണ്ടാക്കിയേക്കാം. അപ്പോൾ നമ്മുടെ മുന്നിൽവെച്ച് ഒരാൾ വന്ന് നമ്മൾ പ്രണയിക്കുന്ന ആളെ ചുംബിച്ചാൽ എന്തുചെയ്യും. പിന്നെ പറയേണ്ട.. എന്നാൽ അങ്ങനൊന്ന് സംഭവിച്ചു.
അത് ആളുകൾകൂടി നിൽക്കുന്ന ഒരിടത്തിൽ വെച്ചു തന്നെ.. കാമുകനും കാമുകിയും ഭക്ഷണം കഴിച്ചുകൊണ്ട് സംസാരിക്കികയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ഒോരു യുവതി വന്ന് യുവാവിന്റെ ചുണ്ടുകളിൽ ചുംബിക്കുന്നത്. അയാൾ ആകെ ഞെട്ടിപ്പോയി..മുന്നിൽ ഇരിക്കുന്ന കാമുകി എന്താണ് നടക്കുന്നതെന്ന ഭാവത്തിൽ അവരെ നോക്കുന്നു..
യുവാവിനെ ചുംബിച്ച യുവതി കാമുകിയുടെ തലയിൽ തട്ടി അവിടെ നിന്ന് നടന്നുപോയി...സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആണ്.. എല്ലാവർക്കും അറിയേണ്ടത്. ആ ഉമ്മ വെയ്ക്കലിന് ശേഷം അവിടെ എന്താണ് നടന്നതെന്നാണ്. കാമുകി കാമുകനോട് എങ്ങനെ പ്രതികരിച്ചുവെന്നാണ് ഇവർ ചോദിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്..
എന്തായാലും അയാൾ ഭാഗ്യവാനാണ് എന്നാണ് ചിലർ പറയുന്നത്..
വെറുതേയിരിക്കുന്ന ആളുകളെപ്പോയി ചുംബിക്കുകയൊക്കെ ചെയ്യുമോ എന്നാണ് ചിലർ ചോദിക്കുന്നത്. ചിലർ പറയുന്നു യുവാവ് തിരിച്ചുചുംബിക്കണോ എന്നറിയാതെ കഷ്ടപ്പെട്ടുവെന്നാണ്.. ഇവർ തമ്മിൽ പരിചയമുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്.
ചിലർ ചോദിക്കുന്നത് യുവാവ് ഇപ്പോൾ ജീവനോടെ ഉണ്ടോ അതോ കാമുകി കൊന്നോ എന്നാണ്..ചിലർ പറയുന്നു ഇത് കാമുകിയെ വെറുതേ പറ്റിക്കാൻ ചെയ്തതെന്നാണ്. അങ്ങനെ പലതരം അഭിപ്രായങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നു..
ചുംബനത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് വീഡിയോയിലും ഇല്ല. എന്നാൽ കാമുകിയെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ അവിടെ വലിയ ബഹളം നടക്കുമായിരുന്നു എന്നാണ് ചിലർ വ്യക്തമാക്കിയത്. കാമുകനെ മറ്റൊരു പെണ്ണ് വന്ന് ഉമ്മ വെയ്ക്കുന്നത് ബഹളം വെയ്ക്കാതെ നോക്കിനിന്നല്ലോ എന്നും ഈ കാമുകിയെ ഒരിക്കലും ഒഴിവാക്കരുതെന്നു ചിലർ പറയുന്നു..ആ യുവതി നഇങ്ങശളുടെ ഭാഗ്യമാണ്... നിങ്ങൾ അവളെ ഒരിക്കലും കളയരുത് ഒരു പെണ്ണ് വന്നു ഉമ്മ വെച്ചപ്പോഴും ഇങ്ങനെ നോക്കിനിൽക്കാൻ സാധിച്ചില്ലേ എന്നാണ് മറ്റുചില പറഞ്ഞത്.. പരസ്പരം അറിയുന്നവരായതുകൊണ്ടാണ് ആ സമയത്ത് ബഹളമൊന്നും ഇല്ലാതിരുന്നതെന്നും ഇവർ പറയുന്നു












Click it and Unblock the Notifications